Category: News
News
മൊഴിയിൽ വ്യക്തതയില്ല; മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണക്കേസിൽ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തെങ്കിലും മൊഴിയിൽ വലിയ തോതിൽ [more…]
‘വീണുപോയ ഞാൻ എഴുന്നേറ്റില്ലായിരുന്നെങ്കിൽ മരിച്ചുപോകുമായിരുന്നു’; ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മിത് മച്ഛാറിന്റെ ധീരത മാതൃകാപരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹം [more…]
കുട്ടികൾക്കുള്ള വിറ്റാമിൻ എ വിതരണം പൂർണ്ണമായി നിലച്ചു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കടുത്ത മരുന്ന് ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾക്കും വാക്സിനുകൾക്കും കടുത്ത ക്ഷാമം. ആറുമാസം കൂടുമ്പോൾ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെ വിതരണം നിലവിൽ പൂർണ്ണമായി [more…]
ഹോട്ടൽ ലൈസൻസ് അനുവദിക്കാൻ 10,000 രൂപ കൈക്കൂലി; മലപ്പുറത്ത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ
മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. മലപ്പുറം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശ്രീജിയാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. [more…]
‘മുന്നണിയിൽ കൃത്യമായ ചർച്ചകളുണ്ട്’; അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്, ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: സർക്കാരിന്റെയും മുന്നണിയുടെയും തീരുമാനങ്ങളിൽ യാതൊരു കൂടിയാലോചനകളുമില്ലെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനങ്ങളെ തള്ളി ഘടകകക്ഷിയായ മുസ്ലിം ലീഗ് രംഗത്ത്. യു.ഡി.എഫിൽ കൃത്യമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രധാന തീരുമാനങ്ങളെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെ തന്നെയാണ് [more…]
‘അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാകില്ല’; പിന്തുണയുമായി ജെബി മേത്തർ, കെ.പി.സി.സി നിർവാഹകസമിതി വിളിക്കണമെന്ന് മഹിളാ കോൺഗ്രസ്
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ തള്ളിക്കളയാൻ കഴിയുന്നതല്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. പാർട്ടിയുടെ വളരെ മുതിർന്ന നേതാവായ അദ്ദേഹം തന്റെ അനുഭവങ്ങളാണ് തുറന്നുപറഞ്ഞത്. മുന്നണിയിലെ തീരുമാനങ്ങൾ [more…]
പറയാനുള്ളത് പാർട്ടി വേദിയിൽ പറയണം’; അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ തള്ളി മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തിനെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്ത്. മുന്നണിക്കുള്ളിലെ വിയോജിപ്പുകളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെയല്ല, പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും [more…]
വി.ഡി. സതീശനെതിരായ തുറന്നുപറച്ചിൽ; കോൺഗ്രസിൽ ഭിന്നത രൂക്ഷം, അടൂർ പ്രകാശിനെ പിന്തുണച്ചും തള്ളിയും നേതാക്കൾ
കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കൺവീനറുടെ പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. അടൂർ പ്രകാശിന്റെ പരാതികളിൽ [more…]
മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രണ്ടാം വിവാഹ ആരോപണം ഉന്നയിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ ഹർജി സമർപ്പിച്ചതിന് [more…]
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാൻ ബന്ധമെന്ന് ട്രംപ്, പിന്നിലെങ്കിൽ ശക്തമായ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
ദുബായ്: ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്നും, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിഞ്ഞാൽ [more…]
