Estimated read time 1 min read
Nagpur National News

‘ഭരണ അട്ടിമറി ഇന്ത്യയിൽ അസംഭവ്യം’; പ്രക്ഷോഭങ്ങളെ തള്ളി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വിദേശ ശക്തികൾ രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നു

0 comments

നാഗ്പൂർ: ബംഗ്ലാദേശിലെയും ഫ്രാൻസിലെയും പ്രക്ഷോഭങ്ങളെ മുൻനിർത്തി ഇന്ത്യയിൽ നടക്കുന്ന സമാനമായ പ്രതിഷേധങ്ങളെ തള്ളി ആർ.എസ്.എസ് (RSS) മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാനും ഭരണമാറ്റം വരുത്താനും വിദേശ ശക്തികളും ചില താത്പര്യക്കാരും [more…]