Month: October 2026
കേരളപ്പിറവി: മലയാളികളുടെ ഐക്യകേരളത്തിന് ഏഴ് പതിറ്റാണ്ടിന്റെ നിറവ്; ചരിത്രവും നാൾവഴികളും
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് അഭിമാനത്തിന്റെ കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂടിച്ചേർന്ന് ഐക്യകേരളം രൂപംകൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട് പൂർത്തിയാകുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ ചിതറിക്കിടന്നിരുന്ന ജനത [more…]
