Estimated read time 1 min read
News

ഷോട്ട്പുട്ടിൽ
ഒന്നും രണ്ടും സമ്മാനം മഹാരാജാസ് കോളേജിലെ തിരുവനന്തപുരത്തുകാരികൾക്ക്

0 comments

ഷോട്ട്പുട്ടിൽ ഒന്നും രണ്ടും സമ്മാനം മഹാരാജാസ് കോളേജിലെ തിരുവനന്തപുരത്തുകാരികൾക്ക് തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കേരളാ  യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അത് ലറ്റിക് മീറ്റിൽ 36 മുതൽ 50 വയസ്സുവരെയുള്ള [more…]

Estimated read time 0 min read
News

പതിനൊന്നു വയസ്സുകാരിയെ  പീഡിപ്പിച്ച കേസിൽ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ

0 comments

കുണ്ടറയിൽ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്‌താവിച്ചത്‌. പീഡനം സഹിക്കാനാവാതെ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്‌തിരുന്നു. [more…]

Estimated read time 0 min read
News

വൈദ്യുതി ഉപഭോക്താക്കൾ ജാഗ്രതൈ..ഫെബ്രുവരി മാസം മുതൽ വൻ മാറ്റം

0 comments

ഫെബ്രുവരി മാസം മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സർചാർജായി പിരിക്കുന്ന 19 പൈസയിൽ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്. എന്നാൽ കെഎസ്ഇബി സ്വമേധയ [more…]

Estimated read time 0 min read
News

തിരുവാണിയൂരിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

0 comments

തിരുവാണിയൂരിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി [more…]

Estimated read time 1 min read
News

GATE എൻട്രൻസ് പരീക്ഷകൾ നാളെ മുതൽ 

0 comments

GATE നാളെ തുടങ്ങുന്നു; രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള GATE എൻട്രൻസ് പരീക്ഷകൾ ഫെബ്രുവരി 1 ആയ നാളെ മുതൽ 16 വരെ നടക്കുകയാണ്. എല്ലാ പരീക്ഷാർത്ഥികളും അഡ്‌മിറ്റ് കാർഡുകളും വാലിഡ് ആയ സർക്കാർ [more…]

Estimated read time 0 min read
News

തമിഴ്‌നാട്ടിലെ 4 മഠങ്ങളുടെ അധിപതിയാക്കണമെന്നആവശ്യവുമായി ആൾദൈവം നിത്യാനന്ദ

0 comments

വിവാദ ആൾദൈവം നിത്യാനന്ദക്ക് തിരിച്ചടി തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരൂവാരൂർ ജില്ലകളിലുള്ള 4 മഠങ്ങളുടെ അധിപതിയാക്കണമെന്ന ആൾദൈവം നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യയിൽ ഇല്ലാത്ത ഒരാൾ എങ്ങനെ ഇവിടത്തെ കാര്യങ്ങൾ നോക്കുമെന്ന് കോടതി [more…]

Estimated read time 0 min read
News

തൃശൂരിൽ വീടിനുള്ളിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

0 comments

തൃശൂരിൽ വീടിനുള്ളിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കൊടുങ്ങല്ലൂരിലെ ചെന്ത്രാപ്പിന്നിയിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രേഖ എന്നാണ് [more…]

Estimated read time 0 min read
News

ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈ അറ്റു പോയി; 55 കാരൻ മരിച്ചു

0 comments

ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈ അറ്റു പോയി; 55 കാരൻ മരിച്ചു വിഴിഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. [more…]

Estimated read time 1 min read
News

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൂട്ടരാജി

0 comments

തിരിച്ചടി; തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൂട്ടരാജി ദില്ലിയിൽ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ AAPയിൽ കൂട്ട രാജി. 7 AAP MLA മാരാണ് നിലവിൽ പാർട്ടിയിൽ നിന്നും രാജി വെച്ചിരിക്കുന്നത്. രാജിവെച്ച 7 MLAമാരിൽ [more…]

Estimated read time 0 min read
News

നടൻ സെയ്‌ഫ് അലിഖാനെ കുത്തിപരുക്കേൽപ്പിച്ച  പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം തന്നെ.

0 comments

നടൻ സെയ്‌ഫ് അലിഖാനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം തന്നെ. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയിലൂടെ (മുഖപരിശോധന) സ്ഥിരീകരിക്കുകയായിരുന്നു. [more…]