Estimated read time 1 min read
News

ഛത്തീസ്ഗഡിൽ അറസ്റ്റിലായ   കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികളുടെ മൊഴി പുറത്ത്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ചു കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെൺകുട്ടികൾ പറയുന്നു. ദേശീയ മാധ്യമത്തിന് [more…]

Estimated read time 1 min read
News

AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ

AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ AMMAയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരുകളിലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ട് പേരും പത്രിക പിൻവലിച്ചിതിനാൽ [more…]

Estimated read time 0 min read
News

ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ

കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിൻ്റെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്. ഇതിൽ ഒന്ന് പുരുഷന്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം. ധർമസ്ഥലയിൽ തുടർച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ [more…]

Estimated read time 0 min read
News

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കൊല്ലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം കൊല്ലത്ത് ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ചെമ്പനരുവി സ്വദേശി ശ്രീതുവിനെയാണ് ഭർത്താവ് ഷെഫീക്ക് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷെഫീക്കിനും [more…]

Estimated read time 0 min read
News

എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു.

എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ [more…]

Estimated read time 0 min read
News

ഓണക്കിറ്റ് വിതരണ തീയതി പ്രഖ്യാപിച്ചു

ഓണക്കിറ്റ് വിതരണം; തീയതി പ്രഖ്യാപിച്ചു ഇത്തവണത്തെ ഓണക്കിറ്റ് വിതരണം പ്രഖ്യാപിച്ച് സർക്കാർ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ ആണ് വിതരണം ചെയ്യുക. [more…]

Estimated read time 0 min read
News

പാലക്കാട് തച്ചമ്പാറ തെക്കും പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം പാലക്കാട് തച്ചമ്പാറ തെക്കും പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കരിമ്പ എടക്കുറുശ്ശി സ്വദേശി ബെന്നി പോൾ എന്ന രാജു ആണ് മരിച്ചത്. [more…]

Estimated read time 0 min read
News

മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ.

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ [more…]

Estimated read time 0 min read
News

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലറ്റ്ലെറ്റിൽ നൽകിയാൽ 20 രൂപ

തമിഴ്‌നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലറ്റ്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ [more…]

Estimated read time 0 min read
News

ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി

ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി. നേത്രാവതി നദിക്കരയുടെ സമീപത്താണ് അസ്ഥി കണ്ടെത്തിയത്. സ്പോട്ട് നമ്പർ ൽ ആണ് ഭാഗികമായി അസ്ഥികൾ ലഭിച്ചത്. 13 സ്ഥലങ്ങളിലാണ് ഇത് വരെ തെരച്ചിൽ നടന്നത്. ഇന്നലെ [more…]