Estimated read time 1 min read
Health Lifestyle

രാത്രി വൈകിയുള്ള ലഘുഭക്ഷണം ശീലമാണോ? കാത്തിരിക്കുന്നത് ഫാറ്റി ലിവർ ഉൾപ്പെടെയുള്ള ഗുരുതര കരൾരോഗങ്ങൾ

0 comments

രാത്രി ഉറങ്ങുന്നതിന് മുൻപ് ലഘുഭക്ഷണങ്ങൾ (Snacks) കഴിക്കുന്ന ശീലമുള്ളവരിൽ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള ഗുരുതരമായ കരൾരോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് പഠനം. ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. [more…]