Month: July 2026
ആട് 3 വരാർ…
ആട് 3 വരുന്നു മക്കളെ; തീയതി പുറത്തു വിട്ടു ആരാധകർ വാനോളം പ്രതീക്ഷയിൽ കാത്തിരിക്കുന്ന ആട് 3യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19ന് റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ്. മൂന്ന് കാലഘട്ടങ്ങളിലെ ആട് [more…]
കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി.
തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്ന്പേരാണ് ആദ്യം കടലിൽ [more…]
തൃശൂർ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം
ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണൻ്റെ മകൻ 51 വയസ്സുള്ള രാമൻകുട്ടി ആണ് [more…]
എലിപ്പനി പടരുന്നു.. ജാഗ്രതൈ
വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് അറിയിച്ചു. 2024ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 [more…]
ഘോഷയാത്ര ഗവർണർ ഫാഗ് ഓഫ് ചെയ്യും.
സർക്കാറിന്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ഫാഗ് ഓഫ് ചെയ്യും. സർക്കാറിൻ്റെ ക്ഷണം സ്വീകരിക്കാനാണ് രാജ്‌ഭവൻ തീരുമാനം. 9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്. സർക്കാറുമായുള്ള പോരിനിടെ ഗവർണറെ ക്ഷണിക്കുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി [more…]
KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*
*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ* *മെഗാ ചിട്ടി* 200000*30 = 60 ലക്ഷം *മൾട്ടി ഡിവിഷൻ ചിട്ടി*20000*50 – 10 ലക്ഷം (സെപ്റ്റംബർ 3 ന് മാസം 1 [more…]
മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി.
ആലപ്പുഴ ഹരിപ്പാട് മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി [more…]
ഹിമാചലിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു..
മഴയും മണ്ണിടിച്ചിലും; ഹിമാചലിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചലിൽ വിനോദസഞ്ചാരത്തിന് പോയ മലയാളികളുൾപ്പെട്ട സംഘം കുടുങ്ങി. 18 മലയാളികൾ ഉൾപ്പടെ 25 പേരാണ് സംഘത്തിലുള്ളത്. തിരിച്ചെത്തിക്കാൻ [more…]
‘കത്തനാർ’ ഫസ്റ്റ് ലുക്ക് പുറത്ത്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം ‘കത്തനാർ’ ഫസ്റ്റ് ലുക്ക് പുറത്ത്. ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ [more…]
പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി
പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി; 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച [more…]
