Estimated read time 0 min read
Delhi National News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ നാളത്തേക്ക് മാറ്റി

0 comments

ന്യൂഡൽഹി: ഡൽഹിയിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്ന് നടത്താനിരുന്ന ജനകീയ കുറ്റവിചാരണ മാറ്റിവെച്ചു. പരിപാടി നാളെ വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ [more…]

Estimated read time 1 min read
Delhi National News

അനീതിക്കെതിരായ പോരാട്ടങ്ങളിൽ എന്നും മുന്നിലുണ്ടാകും; കേരളത്തിലെ അധ്യാപക സമരത്തിനും പിന്തുണയെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ

0 comments

ന്യൂഡൽഹി: സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരായ എല്ലാ പോരാട്ടങ്ങളിലും സി.ജെ.പി (CJP) ഒപ്പമുണ്ടാകുമെന്ന് സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ. സാഹിൽ വാകോഡെ കേസ്, ജാമിയ സമരം, കേരളത്തിലെ അധ്യാപക സമരം തുടങ്ങിയ വിഷയങ്ങളിൽ സി.ജെ.പി പ്രതികരിക്കുന്നില്ല [more…]

Estimated read time 1 min read
Delhi National News

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി, നാളെ ‘മോക്ക് ഇംപീച്ച്മെന്റ്’

0 comments

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് നടപടികളെയോ ലാത്തിയെയോ ഭയപ്പെടാതെ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർത്ഥി സംഘടനകളും തെരുവിലിറങ്ങണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം [more…]

Estimated read time 1 min read
Delhi National News

‘രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടവകാശം നിഷേധിക്കാനാകുമോ?’; വോട്ടർപട്ടിക പുതുക്കലിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീംകോടതി

0 comments

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) നടപടികളിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ലെന്ന് [more…]

Estimated read time 1 min read
Delhi National News

‘ഗ്യാനേഷ് കുമാർ രാജിവെച്ചാൽ സമരം 30 സെക്കൻഡിൽ നിർത്താം’; ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റിന് അനുമതി നിഷേധിച്ച് കേന്ദ്രം, പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാൽ

0 comments

ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം നടത്താനിരുന്ന ‘മോക്ക് ഇംപീച്ച്‌മെന്റിന്’ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. അശോക ഹോട്ടലിലും രാംലീലാ മൈതാനത്തും പരിപാടി നടത്താനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങളെ തടയാനാണ് [more…]

Estimated read time 1 min read
Delhi National News

പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ; സമാധാനം തകർക്കുന്നെന്നാരോപിച്ച് ഡൽഹിയിൽ പ്രതിഷേധം

0 comments

ന്യൂഡൽഹി: ഐസ (AISA) നേതാവ് നേഹ ബോറ ഡൽഹിയിലെ സമാധാന അന്തരീക്ഷം തകർക്കുന്നു എന്നാരോപിച്ച് മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം. നേഹയെ ഉപദ്രവിക്കുമെന്ന് പ്രതിഷേധക്കാർ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നിശബ്ദത പാലിക്കുകയാണെന്ന് ഐസ [more…]

Estimated read time 1 min read
Delhi National News

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷമെന്ന ഐ.ടി.ബി.പി മേധാവിയുടെ വെളിപ്പെടുത്തൽ കേന്ദ്രത്തിന് കുരുക്കാകുന്നു; പ്രതികരണം പിൻവലിച്ചു

0 comments

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ ശത്രുജിത് കപൂറിന്റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന കേന്ദ്ര വാദത്തെ പൊളിക്കുന്നതാണ് യഥാർത്ഥ നിയന്ത്രണ [more…]

Estimated read time 1 min read
Delhi National News

‘മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചകൾ കൊണ്ട് എന്ത് നേട്ടമുണ്ടായി?’; അതിർത്തി വിഷയത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖർഗെ

0 comments

ന്യൂഡൽഹി: അതിർത്തി സുരക്ഷ, വിദേശനയം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ചൈനയ്ക്ക് ഇതിനോടകം തന്നെ മോദി സർക്കാർ നിരവധി ക്ലീൻ ചിറ്റുകൾ നൽകിക്കഴിഞ്ഞുവെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയുമായി [more…]

Estimated read time 0 min read
Breaking News Delhi National News

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി; ചിത്രങ്ങൾ ആയുധമാക്കി പ്രതിപക്ഷം, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

0 comments

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മന്ത്രിയുടെ മുൻ വാദങ്ങൾ പൊളിഞ്ഞെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി [more…]

Estimated read time 0 min read
Delhi National News

ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കൾക്ക് ജാമ്യം; അശുതോഷ് റാങ്കയും സൗരവ് ദാസും പുറത്തേക്ക്

0 comments

ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് പോലീസ് [more…]