റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. തായിഫ്, യാംബു നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അറബ് സഖ്യസേന തകർത്തു. ഇതിന് പുറമെ തലസ്ഥാനമായ റിയാദിന് [more…]
Gulf News
Entertainment
ഫോർട്ട് കൊച്ചി വിവാദം: ‘ഒരാളുടെ അഭിപ്രായത്തിന് കുടുംബം ഉത്തരവാദികളല്ല’; ദിയയ്ക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതികരിച്ച് അഹാന
കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തതിനെ തുടർന്ന് സഹോദരി ദിയ കൃഷ്ണ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തങ്ങൾ ആറംഗങ്ങളുള്ള ഒരു കുടുംബമാണെങ്കിലും എല്ലാവർക്കും വ്യത്യസ്തമായ [more…]
‘മനോരമയുടെ കവർ പേജിൽ നിന്നും സിനിമയുടെ വെള്ളിത്തിരയിലേക്ക്’; ധന്യ നവ്യ നായരായി മാറിയ കഥ സിദ്ധു പനയ്ക്കൽ പറയുന്നു
മലയാള സിനിമയിൽ തന്റെ ആദ്യ അവസരങ്ങൾ എങ്ങനെയായിരുന്നുവെന്നും അതിന് പിന്നിലെ യാദൃച്ഛികതകളെക്കുറിച്ചും നടി നവ്യ നായർ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നവ്യയുടെ സിനിമാപ്രവേശനത്തിന് പിന്നിലെ കൂടുതൽ രസകരമായ [more…]
‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; ഭാവനാ സ്റ്റുഡിയോസിന്റെ എട്ടാം ചിത്രത്തിന് തുടക്കമായി
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് പുതിയ സിനിമയുടെ പ്രഖ്യാപന [more…]
18 വർഷങ്ങൾക്ക് ശേഷം ‘ഇതു ഞങ്ങളുടെ ലോകം’ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ‘നാ വൈഫ് മിസ്സിങ്’
‘നിനക്കായി, സ്നേഹത്തിൻ, മൗനജാലകം തുറന്നു ഞാൻ…’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് വരുൺ സന്ദേശും ശ്വേതാ ബസു പ്രസാദും. വലിയ വിജയമായി മാറിയ തെലുങ്ക് ചിത്രം ‘കൊത്ത ബംഗാരു ലോക’ത്തിന്റെ [more…]
അനിരുദ്ധ് – കാവ്യ മാരൻ വിവാഹം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആഡംബര ക്ഷണക്കത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടെ ഇരുവരുടെയും വിവാഹത്തിന്റേതെന്ന പേരിൽ ഒരു ആഡംബര ക്ഷണക്കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ [more…]
