Estimated read time 0 min read
International News

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാൻ ബന്ധമെന്ന് ട്രംപ്, പിന്നിലെങ്കിൽ ശക്തമായ തിരിച്ചടിയെന്ന് മുന്നറിയിപ്പ്

0 comments

ദുബായ്: ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്നും, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിഞ്ഞാൽ [more…]

Estimated read time 0 min read
Kerala News Wayanad

ഉന്നതരിലേക്ക് എത്താതെ മരംമുറി ഗൂഢാലോചനക്കേസ്; അന്വേഷണം അട്ടിമറിച്ചത് മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ തുടർന്ന്

0 comments

വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഉന്നതരിലേക്ക് എത്താതെ അട്ടിമറിച്ചു. ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കർശന [more…]

Estimated read time 0 min read
Ernakulam Kerala News

ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചാലും പാക് സ്വദേശികൾക്ക് വിസ അവകാശമായി ചോദിക്കാനാകില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

0 comments

കൊച്ചി: ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താൽ പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യൻ വിസ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഈ സുപ്രധാന വിധി. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘തീരുമാനങ്ങൾ ഏകപക്ഷീയം’; നയപരമായ കാര്യങ്ങളിൽ കൂടിയാലോചനയില്ല, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തം

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും യാതൊരു കൂടിയാലോചനകളും നടത്തുന്നില്ല എന്നതാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

സ്ഥാനത്ത് നിന്ന് മാറ്റിയാലും ദുഃഖമില്ല, യു.ഡി.എഫിൽ നിരന്തരം അവഗണിക്കപ്പെടുന്നു’; വി.ഡി. സതീശനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ അടൂർ പ്രകാശ്

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റത് മുതൽ താൻ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും, മുന്നണിയിലെ പല സുപ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും തുറന്നടിച്ച് അടൂർ പ്രകാശ്. മുന്നണിയിലെ ഈ ഏകോപനമില്ലായ്മയും അതൃപ്തിയും എ.ഐ.സി.സിയെ അറിയിക്കും. ഇതിന്റെ പേരിൽ [more…]

Estimated read time 1 min read
News

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് മഹാത്മാവിന്റെ 157-ാം ജന്മവാർഷികം, ലോകം അഹിംസാ ദിനമായി ആചരിക്കുന്നു

0 comments

അഹിംസയെന്ന ആയുധത്തിലൂടെ സാമ്രാജ്യത്വ ശക്തികളെ മുട്ടുകുത്തിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷിക ദിനമാണിന്ന്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഈ ദിനം ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ലോകത്തോട് [more…]

Estimated read time 1 min read
Kannur Kerala News

മയങ്ങാതെ ‘കണ്ണൂർ മഖ്ന’; മൂന്ന് തവണ മയക്കുവെടി വെച്ചിട്ടും തളർന്നില്ല, പ്രതിസന്ധിയായി കാട്ടാനക്കൂട്ടവും

0 comments

കണ്ണൂർ: ആറളം ഫാമിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ ‘കണ്ണൂർ മഖ്ന’ എന്ന മോഴയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചെങ്കിലും ആന പൂർണ്ണമായും മയങ്ങിയില്ല. ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് ദൗത്യസംഘം മൂന്ന് തവണ ആനയ്ക്ക് നേരെ [more…]

Estimated read time 1 min read
News Sports

റെക്കോർഡ് വിജയത്തിലും അതൃപ്തൻ; ഗുവാഹത്തി പിച്ചിനെ വിമർശിച്ചും യുവ പേസർമാരെ പിന്തുണച്ചും ഗൗതം ഗംഭീർ

0 comments

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്നിട്ടും ഗുവാഹത്തിയിലെ പിച്ചിനെതിരെ വിമർശനവുമായി ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ് വെറും 43.3 [more…]

Estimated read time 1 min read
Kerala Kollam News

കോടിയേരിയുടെ ഫ്ലെക്സ് നശിപ്പിച്ചയാൾക്ക് സംഘടനയുമായി ബന്ധമില്ല; അന്വേഷണം നടത്തുമെന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം

0 comments

കൊല്ലം: നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ ജില്ലാ നേതൃത്വം. ഫ്ലെക്സ് വലിച്ചുകീറിയ വ്യക്തിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും [more…]

Estimated read time 0 min read
Ernakulam Kerala News

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി തീർപ്പാക്കി; തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതിയുടെ നിർദേശം

0 comments

കൊച്ചി: ചെക്ക് കേസിൽ മൂന്നര വർഷം തടവുശിക്ഷ ലഭിച്ച പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ വിഷയത്തിൽ കാലതാമസം കൂടാതെ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് കോടതി [more…]