Estimated read time 1 min read
Chennai National News

തീരദേശങ്ങളിൽ കനത്ത നാശം വിതച്ച് ‘അർണബ്’; ആന്ധ്രയിൽ അഞ്ച് മരണം, ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി ദുർബലപ്പെട്ടു

0 comments

ചെന്നൈ: ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വ്യാപക നാശം വിതച്ച ‘അർണബ്’ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറി. പത്ത് മണിക്കൂറിലേറെ നീണ്ടുനിന്ന ലാൻഡ്‌ഫോളിനിടെ ആന്ധ്രയിൽ മരം വീണും വൈദ്യുതാഘാതമേറ്റും അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. [more…]

Estimated read time 1 min read
Chennai National News

വിമാന ഇന്ധന നികുതി വെട്ടിക്കുറച്ച് തമിഴ്നാട്; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ

0 comments

ചെന്നൈ: വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച തമിഴ്നാട്ടിലെ ടി.വി.കെ സർക്കാരിനെയും മുഖ്യമന്ത്രി വിജയ്‌യെയും പ്രശംസിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് എക്സിലൂടെ തമിഴ്നാട് സർക്കാരിന്റെ നടപടിയെ [more…]

Estimated read time 0 min read
Chennai National News

ജനങ്ങളെ അടിമകളാക്കി ഭരിക്കാനാണ് ഡി.എം.കെയുടെ ശ്രമം; അണ്ണാ ഡി.എം.കെ ഡി.എം.കെയുടെ ശാഖയായി മാറിയെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്

0 comments

ചെന്നൈ: തമിഴ്നാട്ടിൽ ജനങ്ങളെ അടിമകളാക്കി ഭരിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നതെന്നും, എന്നാൽ തമിഴക വെട്രി കഴകം (ടി.വി.കെ) എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അണ്ണാദുരൈ ഉൾപ്പെടെയുള്ള നേതാക്കളെ മറന്നുകൊണ്ട് ഡി.എം.കെയും അണ്ണാ ഡി.എം.കെയും [more…]

Estimated read time 1 min read
Chennai Kerala National

ചെന്നൈയിൽ നിന്ന് റിപ്പബ്ലിക് ദിന സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

0 comments

ചെന്നൈ മലയാളികൾക്ക് സന്തോഷ വാർത്ത റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമാണ് സർവീസ്. 06057-ാം നമ്പർ ട്രെയിൻ ചെന്നൈയിൽ നിന്ന് ഇന്ന് രാത്രി [more…]

Estimated read time 1 min read
Chennai News

ബിഎസ്പി നേതാവ് കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.

ചെന്നൈ  | തമിഴ്നാട് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് കെ ആംസ്‌ട്രോങ്ങിന്റെ കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശ്വഥാമനെയാണ് ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചോദ്യം [more…]