Estimated read time 1 min read
Mumbai National News

രാജ്യം വിടണമെന്ന നോട്ടീസിന് സ്റ്റേ; നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം

0 comments

മുംബൈ: ഇന്ത്യ വിട്ടുപോകണമെന്ന എഫ്.ആർ.ആർ.ഒ (FRRO) നോട്ടീസിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം. ഹർജിയിൽ അന്തിമ വാദം പൂർത്തിയാകുന്നത് വരെ അദ്ദേഹത്തിന് ഇന്ത്യയിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ [more…]

Estimated read time 1 min read
Breaking News Mumbai National News

ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ്പ്: അക്രമികൾ ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

0 comments

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെയ്പ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അക്രമികളുടെ ആദ്യ ലക്ഷ്യം സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. മുംബൈയിലെത്തിയ പ്രതികൾ സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചിരുന്നെങ്കിലും, [more…]

Estimated read time 1 min read
Mumbai National News

ടൈഗർ ഷ്റോഫിന് നേർക്കുള്ള വധശ്രമം: പത്തുദിവസം നിരീക്ഷിച്ചു, നിർദ്ദേശങ്ങൾ നൽകിയത് ആപ്പുകളിലൂടെ; പിടിയിലായ പ്രതികളെ ഇന്ന് മുംബൈയിലെത്തിക്കും

0 comments

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ രാജസ്ഥാനിലെ കോട്ടയിൽ നിന്നും പിടിയിലായ പ്രതികളെ ഇന്നുതന്നെ മുംബൈയിൽ എത്തിക്കും. പുണെ-ജയ്‌പൂർ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തെ കൃത്യമായ [more…]

Estimated read time 1 min read
Breaking News Mumbai National News

ടൈഗർ ഷ്റോഫിന് നേർക്കുള്ള വധശ്രമം: മൂന്ന് പ്രതികളും രാജസ്ഥാനിൽ പിടിയിൽ; മുംബൈ-രാജസ്ഥാൻ പോലീസിന്റെ സംയുക്ത നീക്കം

0 comments

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമത്തിൽ മൂന്ന് പ്രതികളെയും പോലീസ് പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ വെച്ച് മുംബൈ പോലീസും രാജസ്ഥാൻ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ വലയിലായത്. റിതിക് കുമാർ [more…]

Estimated read time 0 min read
Mumbai National News

ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം ഊർജ്ജിതമാക്കി മുംബൈ പൊലീസ്

0 comments

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി മുംബൈ പൊലീസ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. സംഭവത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച മുംബൈ രജിസ്ട്രേഷനിലുള്ള [more…]

Estimated read time 1 min read
Mumbai National News

ഇന്ത്യ വിടാൻ നിർദേശം; മുംബൈ പൊലീസിന്റെ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ

0 comments

മുംബൈ: പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസ് നൽകിയ നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28-നകം രാജ്യം വിടണമെന്നാണ് നോട്ടീസിലെ കർശന [more…]

Estimated read time 1 min read
Breaking News Mumbai National News

സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തു; അമേരിക്കൻ പൗരനായ നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്

0 comments

മുംബൈ: സി.ജെ.പി (CJP) അനുകൂല പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ് നോട്ടീസ് നൽകി. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാനാണ് [more…]

Estimated read time 1 min read
Business Mumbai News

വായ്പാ ഉപഭോക്താക്കൾക്ക് തിരിച്ചടി: റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തി; റിപ്പോ നിരക്ക് 5.5 ശതമാനമായി

0 comments

മുംബൈ: വിവിധ വായ്പകൾ എടുത്ത ഉപഭോക്താക്കൾക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് (RBI) പലിശ നിരക്കുകൾ ഉയർത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 5.5 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ ഭവന, വാഹന [more…]

Estimated read time 0 min read
Mumbai National News

ഐഐടി ബോംബെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പരീക്ഷാഹാളിൽ കോപ്പിയടി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0 comments

മുംബൈ: ബോംബെ ഐഐടിയിൽ ആത്മഹത്യ ചെയ്ത രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി സാഹിൽ വകോദ പരീക്ഷാഹാളിൽ കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോപ്പിയടിക്കുന്നത് പ്രൊഫസർ പിടികൂടുന്നതും ഇതിന് പിന്നാലെ വിദ്യാർത്ഥി ഹാളിന് പുറത്തേക്ക് പോകുന്നതും [more…]