Category: Business
Business
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐപിഒയുമായി റിലയൻസ് ജിയോ പ്ലാറ്റ്‌ഫോം; സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 30,213 കോടി രൂപ
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയുമായി (IPO) റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് (JPL) എത്തുന്നു. ഐപിഒയിലൂടെ വിപണിയിൽ നിന്ന് 30,213 കോടി [more…]
അമ്മയുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടോ? പിന്തുടർച്ചാ നിയമം പറയുന്നത് ഇങ്ങനെ
കുടുംബങ്ങളിലെ സ്വത്ത് തർക്കങ്ങൾ പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. അമ്മയുടെ പേരിലുള്ള സ്വത്തിൽ എല്ലാ മക്കൾക്കും തുല്യവിഹിതമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, നിയമപരമായി ഇതിൽ ചില വ്യവസ്ഥകളുണ്ട്. ഒരു സ്ത്രീയുടെ സ്വത്തിൽ അവരുടെ മക്കൾക്കുള്ള [more…]
മൊബൈൽ ബിൽ അടയ്ക്കാൻ മുടങ്ങിയാൽ സിബിൽ സ്കോർ കുറയുമോ? അറിയേണ്ട കാര്യങ്ങൾ
ബാങ്ക് വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അപേക്ഷിക്കുമ്പോൾ സിബിൽ (CIBIL) സ്കോർ എത്രത്തോളം നിർണായകമാണെന്ന് എല്ലാവർക്കുമറിയാം. വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് ഉപയോഗവും സ്കോറിനെ സ്വാധീനിക്കുമെന്ന് അറിയാമെങ്കിലും, മൊബൈൽ ബില്ലുകൾ മുടങ്ങുന്നതും നിങ്ങളുടെ സിബിൽ സ്കോറിനെ [more…]
ഡാറ്റാ സെന്റർ ഹാർഡ്‌വെയർ നിർമ്മാണം: യു.എസ് കമ്പനിയായ ജാബിലുമായി കൈകോർത്ത് അദാനി ഗ്രൂപ്പ്
ഇന്ത്യയിലെ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡാറ്റാ സെന്റർ ആവശ്യങ്ങൾക്കായി ഹാർഡ്‌വെയർ ഉപകരണങ്ങൾ നിർമ്മിക്കാൻ അദാനി എന്റർപ്രൈസസ് ആഗോള എഞ്ചിനീയറിംഗ് കമ്പനിയായ ‘ജാബിൽ ഇൻകോർപ്പറേറ്റഡുമായി’ (Jabil Inc) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 50:50 അനുപാതത്തിലുള്ള [more…]
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: പവന് 480 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വർദ്ധിച്ച സ്വർണ്ണവില ഇന്ന് രാവിലെയോടെ വീണ്ടും താഴേക്ക് ഇറങ്ങി. ഇന്നലെ മാത്രം രണ്ട് തവണയാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമുണ്ടായത്; രാവിലെ കുറഞ്ഞ വില [more…]
വായ്പാ ഉപഭോക്താക്കൾക്ക് തിരിച്ചടി: റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തി; റിപ്പോ നിരക്ക് 5.5 ശതമാനമായി
മുംബൈ: വിവിധ വായ്പകൾ എടുത്ത ഉപഭോക്താക്കൾക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് (RBI) പലിശ നിരക്കുകൾ ഉയർത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 5.5 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ ഭവന, വാഹന [more…]
സുഡിയോ, വെസ്റ്റ്‌സൈഡ് ബ്രാൻഡുകളുടെ കുതിപ്പിൽ ടാറ്റ ട്രെന്റ് ഓഹരികൾക്ക് മുന്നേറ്റം; വിപണി മൂല്യം 1.5 ലക്ഷം കോടി പിന്നിട്ടു
ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ കമ്പനിയായ ട്രെന്റിന്റെ ഓഹരികളിൽ വൻ മുന്നേറ്റം. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ മികച്ച ബിസിനസ് പ്രകടനത്തിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 11 ശതമാനത്തോളം ഉയർന്നു. [more…]
ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില കുതിച്ചുയരുന്നു; പവന് വർദ്ധിച്ചത് 560 രൂപ
സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,680 രൂപയായി വർദ്ധിച്ചു. ഇന്നലെ [more…]
ചൈനീസ് മത്സരം കടുക്കുന്നു; വരുംമാസങ്ങളിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ വരവ് ഇടിയും, ഇന്ധനവില വർദ്ധനവിന് സാധ്യതയുണ്ടോ?
ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ലഭ്യത ഗണ്യമായി കുറയുമെന്ന് റിപ്പോർട്ട്. റഷ്യയുടെ കയറ്റുമതിയിലുണ്ടായ ഇടിവിനൊപ്പം ചൈനയിൽ നിന്നുള്ള കടുത്ത മത്സരവുമാണ് ഇതിന് കാരണം. ഇതോടെ, ഈ വർഷത്തെ അവശേഷിക്കുന്ന മാസങ്ങളിൽ [more…]
