Estimated read time 1 min read
Breaking News Kerala Kozhikode News

സംസ്ഥാന സ്‌കൂൾ കായികമേള: ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചാരണം; കായികാധ്യാപകൻ ജിജോ ജെയിംസിന് സസ്പെൻഷൻ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

0 comments

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ [more…]

Estimated read time 0 min read
Kerala Kozhikode News

സംസ്ഥാന സ്‌കൂൾ കായികമേള: ട്രാക്കിൽ കുതിച്ച് പാലക്കാട്, തൊട്ടുപിന്നിൽ മലപ്പുറം; പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി

0 comments

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടിന്റെ മുന്നേറ്റം. അത്‌ലറ്റിക്സിൽ 23 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 18 പോയിന്റുമായി മലപ്പുറം കടുത്ത മത്സരം ഉയർത്തി തൊട്ടുപിന്നിലുണ്ട്. അതിനിടെ, [more…]

Estimated read time 0 min read
Breaking News Kerala Kozhikode News

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴു; പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0 comments

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇന്ന് രാവിലെ വിതരണം ചെയ്ത പുട്ടിലും പഴത്തിലുമാണ് പുഴുവിനെ കണ്ടത്. തുടർന്ന് രക്ഷിതാക്കൾ പരാതി ഉന്നയിക്കുകയായിരുന്നു. ഇന്നലെ മേളയ്ക്കെത്തിയ കുട്ടികൾക്ക് കൃത്യമായി ഭക്ഷണം [more…]

Estimated read time 1 min read
Kerala Kozhikode News

പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് ഡയറ്റുകളിൽ ഡെപ്യൂട്ടേഷൻ അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം; നടപടി തടഞ്ഞ് കോടതി

0 comments

കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ, സംസ്ഥാനത്തെ ഡയറ്റുകളിൽ (DIET) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഉൾപ്പെടെ ഇതിനെതിരെ നിരവധി ഹർജികൾ നിലനിൽക്കുമ്പോഴാണ് റാങ്ക് ഹോൾഡർമാരുടെ അവസരം [more…]

Estimated read time 1 min read
Kerala Kozhikode News

350 കോടിയുടെ സ്പർശ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: പരാതിക്കാരനെ ഉടമ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

0 comments

കോഴിക്കോട്: വൻലാഭം വാഗ്ദാനം ചെയ്ത് ജ്വല്ലറി നിക്ഷേപത്തിന്റെ പേരിൽ 350 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ‘സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ഉടമ നിക്ഷേപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയായ ആർ.ആർ ആക്ഷൻ [more…]

Estimated read time 0 min read
Kerala Kozhikode News

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ; സമവായമായതോടെ പ്രക്ഷോഭം മാറ്റിവെച്ച് എ.പി വിഭാഗം

0 comments

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. സർക്കാരിന് മുന്നിലുള്ള പ്രതിസന്ധികൾ കാന്തപുരത്തെ ബോധ്യപ്പെടുത്തിയതായും പ്രശ്നത്തിൽ ശാശ്വത പരിഹാരമുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് [more…]

Estimated read time 1 min read
Kerala Kozhikode News

ഭീതി വിതച്ച് വീണ്ടും പുലിയിറങ്ങി; കോഴിക്കോട് തുഷാരഗിരിയിൽ വളർത്തുനായയെ കടിച്ചുകൊന്നു

0 comments

കോഴിക്കോട്: തുഷാരഗിരിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു. മുഞ്ഞന്നാട്ട് ബെന്നിയുടെ വീട്ടിലെ തൊഴുത്തിനോട് ചേർന്ന് കെട്ടിയിരുന്ന നായയെയാണ് പുലി കൊന്ന് തിന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന [more…]

Estimated read time 0 min read
Kerala Kozhikode News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപണം, അധികൃതരുടെ നിലപാടിൽ അതൃപ്തിയുമായി കുടുംബം

0 comments

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി തങ്കമണി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവാരോപിച്ച് കുടുംബം. ശസ്ത്രക്രിയയ്ക്കിടെ വൻകുടലിന് പരിക്കേറ്റതായി ഡോക്ടർമാർ തന്നെ സമ്മതിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. [more…]

Estimated read time 0 min read
Kerala Kozhikode News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയയെ തുടർന്ന് വടകര സ്വദേശിനി മരിച്ചു

0 comments

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മണിയൂർ സ്വദേശിനി തങ്കമണി മരിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ [more…]

Estimated read time 1 min read
Kerala Kozhikode News

പ്രമുഖ ആർക്കിടെക്റ്റ് എൻ.എം. സലീം അന്തരിച്ചു; വിടവാങ്ങിയത് ദക്ഷിണേന്ത്യൻ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

0 comments

കോഴിക്കോട്: പ്രമുഖ ആർക്കിടെക്റ്റും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.എം. സലീം അസോസിയേറ്റ്‌സിന്റെ സ്ഥാപകനുമായ എൻ.എം. സലീം (77) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ [more…]