Estimated read time 1 min read
Breaking News Gulf News

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് സഖ്യസേന; യെമനിൽ 620 ഭീകരർ കൊല്ലപ്പെട്ടു

0 comments

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. തായിഫ്, യാംബു നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അറബ് സഖ്യസേന തകർത്തു. ഇതിന് പുറമെ തലസ്ഥാനമായ റിയാദിന് [more…]

Estimated read time 1 min read
Gulf News Trending Stories Viral

ഒമാൻ തീരത്ത് അത്ഭുതമായി അപൂർവ്വ ‘പിങ്ക് ഡോൾഫിൻ’; വൈറൽ വീഡിയോയ്ക്ക് പിന്നിലെ ശാസ്ത്രമെന്ത്?

0 comments

മസ്കറ്റ് തീരത്ത് മറ്റ് സാധാരണ ഡോൾഫിനുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ഒരു അപൂർവ്വ പിങ്ക് ഡോൾഫിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ്. കടുംനീല കടലിൽ വേറിട്ടുനിൽക്കുന്ന ഈ വർണ്ണവിസ്മയം കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. വീഡിയോ വൈറലായതോടെ ഈ [more…]

Estimated read time 1 min read
Gulf News

യു.എ.ഇയിലെ ഇന്ധന ഗന്ധം: കാരണം ഉമ്മുൽ ഖുവെയ്ൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് മന്ത്രാലയം; ബീച്ചുകൾ അടച്ചു

0 comments

ദുബായ്: കഴിഞ്ഞ ദിവസം ദുബായ്, ഷാർജ ഉൾപ്പെടെയുള്ള വിവിധ യു.എ.ഇ എമിറേറ്റുകളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധന ഗന്ധത്തിന് കാരണം ഉമ്മുൽ ഖുവെയ്ൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയാണെന്ന് യു.എ.ഇ കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇന്ധന ടാങ്കറിൽ നിന്നുണ്ടായ [more…]

Estimated read time 1 min read
Gulf News

വിമാനത്താവളങ്ങൾക്കും വിശുദ്ധ നഗരങ്ങൾക്കും നേരെ ആക്രമണം: ഹൂതികൾക്ക് കടുത്ത മുന്നറിയിപ്പുമായി സൗദി മന്ത്രിസഭ

0 comments

റിയാദ്: വിമാനത്താവളങ്ങൾ, സിവിലിയൻ കേന്ദ്രങ്ങൾ, മക്കയും മദീനയും ഉൾപ്പെടെയുള്ള വിശുദ്ധ നഗരങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭായോഗം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ പൂർണ്ണമായും [more…]

Estimated read time 1 min read
Gulf News

വിമാനമില്ലാതെ സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം: വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; ജാഗ്രതാ നിർദ്ദേശവുമായി എംബസി

0 comments

റിയാദ്: വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് യാതൊരുവിധ പിഴയും ഇല്ലാതെ സൗദി അറേബ്യയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുമതി. റിയാദിലെ ഇന്ത്യൻ എംബസിയാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ [more…]

Estimated read time 1 min read
Gulf News

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയുടെ വൻ പ്രത്യാക്രമണം; 136 സൈനിക കേന്ദ്രങ്ങൾ തകർത്തു

0 comments

റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കടുത്ത വ്യോമാക്രമണം നടത്തി. ഹൂതികളുടെ 136 സൈനിക കേന്ദ്രങ്ങൾ ആക്രമണത്തിൽ പൂർണ്ണമായി തകർത്തതായി സഖ്യസേനാ വൃത്തങ്ങൾ അറിയിച്ചു. ഹൂതി സംഘത്തിന്റെ ബാലിസ്റ്റിക് [more…]

Estimated read time 0 min read
Gulf News

സൗദി വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ

0 comments

റിയാദ്: സൗദി അറേബ്യയിലെ അബഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ [more…]

Estimated read time 1 min read
Gulf News

കടൽത്തീരങ്ങളിൽ നീല, മരുഭൂമിയിൽ സ്വർണ്ണ നിറം; ദുബായിലെ സ്ട്രീറ്റ് ബോർഡുകൾക്ക് ഇനി പുതിയ വിഷ്വൽ ഐഡന്റിറ്റി

0 comments

ദുബായ്: ദുബായ് നഗരത്തിലെ നിരത്തുകളിലുള്ള സ്ട്രീറ്റ്, സൈൻ, അഡ്രസ് ബോർഡുകളുടെ രൂപവും നിറവും അടിമുടി മാറുന്നു. നഗരത്തിന് പുതിയ വിഷ്വൽ ഐഡന്റിറ്റി നൽകുന്നതിന്റെ ഭാഗമായി ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താകും ഇനി ബോർഡുകൾക്ക് [more…]

Estimated read time 0 min read
Gulf News

ഒരു ഗൾഫ് രാജ്യത്തെ കുറ്റകൃത്യം മറ്റൊരിടത്തും വിനയാകും; ജിസിസി രാജ്യങ്ങൾക്കിടയിലെ ക്രിമിനൽ റെക്കോർഡ് കൈമാറ്റം കൂടുതൽ കർശനമാക്കി

0 comments

ദുബായ്: ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുറ്റവാളികളുടെ വിവരങ്ങൾ പരസ്പരം കൈമാറുന്ന ഏകീകൃത സുരക്ഷാ ശൃംഖല കൂടുതൽ കർശനമാകുന്നു. ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തവർക്ക് മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലിയോ പുതിയ ബിസിനസ്സോ [more…]

Estimated read time 1 min read
Gulf News

സൗദിയിൽ രണ്ടിടത്ത് ഹൂതി മിസൈലാക്രമണം: മൂന്ന് മരണം; തിരിച്ചടിച്ച് സഖ്യസേന, സനയിലെ വിക്ഷേപണ തറയടക്കം 82 ഹൂതി കേന്ദ്രങ്ങൾ തകർത്തു

0 comments

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി നൽകി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ സനായിൽ പ്രവർത്തിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ തറയും ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളും [more…]