Category: Wayanad
Wayanad
അനധികൃത മദ്യവേട്ട കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യവീട്ടിൽ എക്സൈസ് സംഘം; ഭാര്യാമാതാവിന്റെ മൊഴിയെടുക്കും
വയനാട്: അനധികൃതമായി മദ്യം കൈവശം വെച്ച അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘമെത്തി. കേസിൽ ഉൾപ്പെട്ട വ്യാജമദ്യം കണ്ടെത്തിയ വീട് ഭാര്യാമാതാവായ ലില്ലിയുടെ പേരിലാണെന്ന [more…]
വാടകയും ദിനബത്തയും മുടങ്ങി; ചോദ്യം ചെയ്താൽ ഉദ്യോഗസ്ഥരുടെ ഭീഷണിയെന്ന് വയനാട് ചൂരൽമല ദുരന്തബാധിതർ
വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിവന്നിരുന്ന വാടകയും ദിനബത്തയും മുടങ്ങിയതായി പരാതി. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ ചെല്ലുന്നവരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദുരന്തബാധിതർ ആരോപിച്ചു. മുമ്പ് എൽ.ഡി.എഫ് സർക്കാർ മുടങ്ങാതെ നൽകിയിരുന്ന [more…]
‘കേരളത്തിന്റെ നെല്ലച്ഛന്’ വിട: പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു
വയനാട്: പരമ്പരാഗത നെൽവിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഹൃദയത്തിന് താഴെയുള്ള ഞരമ്പ് പൊട്ടിയതാണ് [more…]
: ‘കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്’; നെടുമ്പാശ്ശേരി അപകടത്തിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം
വയനാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത്. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. കിടപ്പാടം വിറ്റാണ് ദേവികയെ [more…]
മുട്ടിൽ മരംകൊള്ള: ഫയലുകൾ കൈമാറാതെ റവന്യൂ വകുപ്പ്; പുനരന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് സംശയം
വയനാട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംകൊള്ള കേസിന്റെ പുനരന്വേഷണം ത്രിശങ്കുവിൽ. നിർണായക ഫയലുകൾ റവന്യൂ വകുപ്പ് പിടിച്ചുവെച്ചിരിക്കുന്നതാണ് അന്വേഷണം അനന്തമായി നീളാൻ കാരണം. വിഷയത്തിൽ വനം വകുപ്പും റവന്യൂ വകുപ്പും രണ്ടു തട്ടിലാണെന്ന സൂചനകളാണ് [more…]
ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കൽപ്പറ്റ: റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ, അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. എന്നാൽ, ലില്ലി ജോസിനെ കേസിൽ [more…]
അബ്കാരി കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കോടതിയിൽ, അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്
വയനാട്: റിപ്പോർട്ടർ ടി.വി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപ്പറ്റ കോടതിയെ സമീപിച്ചു. കേസിൽ എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് [more…]
ഉന്നതരിലേക്ക് എത്താതെ മരംമുറി ഗൂഢാലോചനക്കേസ്; അന്വേഷണം അട്ടിമറിച്ചത് മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ തുടർന്ന്
വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഉന്നതരിലേക്ക് എത്താതെ അട്ടിമറിച്ചു. ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കർശന [more…]
മുട്ടിൽ മരംമുറി കേസ്: കുറ്റപത്രം കോടതി മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ; വിശദീകരണം തേടി വനംവകുപ്പ്
വയനാട്: മുട്ടിൽ മരംമുറി കേസിലെ ആദ്യ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കാതെ മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരോട് (ബി.എഫ്.ഒ) വിശദീകരണം തേടി വനംവകുപ്പ്. മേപ്പാടി റേഞ്ചിലെ രണ്ട് ബി.എഫ്.ഒമാർക്കാണ് വകുപ്പ് മെമ്മോ നൽകിയത്. [more…]
റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ്: മുറിച്ചുകടത്തിയത് 14 കോടിയുടെ മരങ്ങൾ; ആറ് കോടിയുടെ തടികൾ ഇനിയും കാണാമറയത്ത്
വയനാട്: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാന വ്യാപകമായി മുറിച്ചുകടത്തിയ കോടിക്കണക്കിന് രൂപയുടെ മരങ്ങളിൽ പകുതിയോളം ഇനിയും കണ്ടെത്താനായില്ല. 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങളാണ് ഉത്തരവിന്റെ പിൻബലത്തിൽ മുറിച്ചുമാറ്റിയത്. ഇതിൽ എട്ട് [more…]
