Estimated read time 1 min read
Alappuzha Kerala News

ആലപ്പുഴ ഷാൻ വധക്കേസ്: വിചാരണ നവംബർ 20-ലേക്ക് മാറ്റി; നടപടി പ്രതിഭാഗത്തിന്റെ അപേക്ഷ അംഗീകരിച്ച്

0 comments

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നവംബർ 20-ലേക്ക് മാറ്റിവെച്ചു. വിചാരണ നടപടികൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ അപേക്ഷ (അഡ്ജേൺമെന്റ് ഹർജി) പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പ്രതിഭാഗം അഭിഭാഷകന് [more…]

Estimated read time 1 min read
Alappuzha Kerala News

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാതാവ്; ദൃശ്യങ്ങൾ പുറത്ത്, നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

0 comments

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ട് വയസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ, ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നീക്കങ്ങൾക്ക് തിരിച്ചടി. കുഞ്ഞിനെ വിട്ടുനൽകില്ലെന്ന മാതാവ് താരയുടെ കടുത്ത നിലപാടാണ് തുടർനടപടികളിൽ [more…]

Estimated read time 1 min read
Alappuzha Breaking News Kerala News

ഹരിപ്പാട് കുഞ്ഞിന്റെ മരണം: നവജാത ശിശുവിനെ വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ; മകൻ മരിച്ച വിവരമറിഞ്ഞിട്ടും ഭാവവ്യത്യാസമില്ല

0 comments

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ താര. മകൻ മരിച്ച വിവരം അധികൃതർ അറിയിച്ചിട്ടും അമ്മയിൽ യാതൊരു [more…]

Estimated read time 0 min read
Alappuzha Kerala News

‘പാലം നിർമ്മിച്ചത് എൽ.ഡി.എഫ് ആണെന്ന് പറയാൻ എം.എൽ.എമാർക്ക് ധൈര്യമില്ല’; നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ കടുത്ത വിമർശനവുമായി ജി. സുധാകരൻ

0 comments

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. താൻ മന്ത്രിയായിരുന്ന കാലത്തെ സർക്കാരിന്റെയും ഇപ്പോഴത്തെ രണ്ടാം പിണറായി സർക്കാരിന്റെയും പൂർണ്ണ ഉത്തരവാദിത്തത്തിലാണ് പാലം നിർമ്മിച്ചതെന്ന് പറയാൻ ഉദ്ഘാടന വേദിയിലുണ്ടായിരുന്ന ഒരു [more…]

Estimated read time 0 min read
Alappuzha Breaking News Kerala News

ഹരിപ്പാട്ടെ പിഞ്ചുകുഞ്ഞിന്റെ മരണം: ജോലിയെടുക്കാതെ ജീവിക്കാൻ കുട്ടികളെ മറയാക്കി പണപ്പിരിവ്; നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

0 comments

ആലപ്പുഴ: ഹരിപ്പാട് രണ്ട് വയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. മാതാപിതാക്കളായ രാജേഷും താരയും കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിരുന്നതായും, ജോലിയെടുക്കാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയെന്നുമാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ [more…]

Estimated read time 0 min read
Alappuzha Breaking News Kerala News

മാക്കേക്കടവ്- നേരേകടവ് പാലം ഉദ്ഘാടനം വിവാദത്തിൽ; ക്ഷണിക്കാത്തതിൽ വിമർശനവുമായി ജി. സുധാകരൻ, അപമാനിച്ചെന്ന് സി.കെ. ആശ

0 comments

ആലപ്പുഴ: മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ മുറുകുന്നു. ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. സംഘാടകർക്ക് താല്പര്യമുള്ളവരെ [more…]

Estimated read time 1 min read
Alappuzha Breaking News Kerala News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും

0 comments

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് നാല് കുട്ടികളുടെ കൂടി ആരോഗ്യസ്ഥിതി പരിശോധിക്കുന്നു. കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. കുട്ടിയുടെ സഹോദരങ്ങളായ [more…]

Estimated read time 1 min read
Alappuzha Kerala News

മാക്കേക്കടവ്- നേരേകടവ് പാലം ഇന്ന് നാടിന് സമർപ്പിക്കും; ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ജി. സുധാകരൻ

0 comments

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലത്തിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ജി. സുധാകരൻ എംഎൽഎ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മാക്കേക്കടവിൽ നടക്കുന്ന [more…]

Estimated read time 1 min read
Alappuzha Kerala News Trending Stories

നെടുമ്പാശ്ശേരി അപകടത്തിലെ പ്രതി സുഹൈൽ സജീവ് മുൻപും അപകടമുണ്ടാക്കിയിരുന്നതായി സൂചന; പഴയ കേസ് ഒത്തുതീർപ്പാക്കിയത് രാഷ്ട്രീയ ഇടപെടലിലൂടെ

0 comments

ആലപ്പുഴ: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് മുൻപും സമാനമായ രീതിയിൽ അപകടമുണ്ടാക്കിയിരുന്നതായി സൂചന. 2025-ൽ ആലപ്പുഴ മംഗലത്ത് അമിതവേഗത്തിൽ എത്തിയ ചുവന്ന മിനി കൂപ്പർ കാർ (KL 13 [more…]

Estimated read time 1 min read
Alappuzha Kerala News

കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാ പിഴവുമൂലം യുവാവ് മരിച്ചതായി പരാതി; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കേസെടുത്തു

0 comments

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവുകൾ ആരോപിച്ച് ബന്ധുക്കൾ. ആലപ്പുഴ പത്തിയൂർ സ്വദേശിയായ അനൂപ് എസ് (37) ആണ് മരിച്ചത്. രോഗിയുടെ ആരോഗ്യനില വഷളായിട്ടും വിദഗ്ധ [more…]