Estimated read time 0 min read
News

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ

0 comments

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് [more…]

Estimated read time 0 min read
News

കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തൽ

0 comments

ബിജെപിക്കെതിരെ ഗുരുതര ആരോപണം കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കോടികൾ വരുന്ന കുഴൽപ്പണമായി എത്തിച്ചത്. തൃശൂർ ജില്ലാ ഓഫീസിലാണ് [more…]

Estimated read time 0 min read
News

രോഹിത് ശർമ്മയെ  നിലനിർത്തി മുംബൈ ഇന്ത്യൻസ്

0 comments

രോഹിത് ശർമ്മയെ ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ് ഐപിഎൽ താരലേലത്തിന് മുന്നോടിയായി രോഹിത് ശർമ്മയെ ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ്. രോഹിത് ഉൾപ്പെടെ അഞ്ച് പേരെയാണ് മുംബൈ നിലനിർത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ നിലനിർത്തിയത്. [more…]

Estimated read time 1 min read
News

ഓശാന തിയേറ്ററിലേക്ക് വരുന്നു!

0 comments

ഓശാന തിയേറ്ററിലേക്ക് വരുന്നു! എൻവി മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’ തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. പുതുമുഖം ബാലാജി ജയരാജൻ, ധ്യാൻ ശ്രീനിവാസൻ, വർഷ വിശ്വനാഥ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു വ്യക്തിയുടെ [more…]

Estimated read time 0 min read
News

കാതോലിക്ക ബാവ അന്തരിച്ചു

0 comments

കാതോലിക്ക ബാവ അന്തരിച്ചു യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ (95) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി [more…]

Estimated read time 0 min read
News

ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ. അന്വേഷണം ആരംഭിച്ചു

0 comments

അമ്പലത്തിന് സമീപം റോക്കറ്റ് ലോഞ്ചർ കണ്ടെത്തി തമിഴ്‌നാട്ടിലെ തിരിച്ചി ജില്ലയിലെ ക്ഷേത്രത്തിന് സമീപം കാവേരി നദിയുടെ തീരത്ത് ഒരു റോക്കറ്റ് ലോഞ്ചർ ഭക്തർ കണ്ടെത്തി. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ നദിയുടെ തീരത്തേക്ക് പോയപ്പോൾ റോക്കറ്റ് [more…]

Estimated read time 0 min read
News

കിടിലം ലുക്കിൽ ദീപാവലി ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിതയും.

0 comments

ദീപാവലി ദിനത്തിൽ കിടിലം ലുക്കിൽ ജയസൂര്യയും ഭാര്യയും ദീപാവലി ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിതയും. ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മജന്ത കളറിലെ കുർത്തയും കസവ് മുണ്ടുമാണ് ജയസൂര്യയുടെ വസ്ത്രം. അതിനോടൊപ്പം [more…]

Estimated read time 0 min read
News

തൃശൂരിൽ ട്രെയിൻ തട്ടി  വിദ്യാർത്ഥി മരിച്ചു

0 comments

തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു [more…]

Estimated read time 0 min read
News

ഭൂമിക്കടിയിലെ സ്ഫോടന ശബ്ദം; പ്രതികരണവുമായി ജില്ലാ കളക്ടർ

0 comments

ഭൂമിക്കടിയിൽ നിന്നുണ്ടായ സ്ഫോടന ശംബ്ദം; പ്രതികരണവുമായി ജില്ലാ കളക്ടർ മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയിൽ നിന്നുണ്ടായ സ്ഫോടന ശബ്ദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ട‌ർ വിആർ വിനോദ്. ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് കളക്‌ടർ പറഞ്ഞു. സാധാരണ [more…]

Estimated read time 1 min read
News

BPL സ്ഥാപകൻ ടിപിജി നമ്പ്യാർ അന്തരിച്ചു

0 comments

BPL സ്ഥാപകൻ ടിപിജി നമ്പ്യാർ അന്തരിച്ചു പ്രമുഖ വ്യവസായിയും BPL സ്ഥാപകനുമായ ടിപി ഗോപാലൻ നമ്പ്യാർ (ടിപിജി നമ്പ്യാർ) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് [more…]