Month: September 2026
പാലക്കാട് നഗരസഭയിൽ ‘വന്ദേമാതരം’ തർക്കം, ബഹിഷ്കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എൽഡിഎഫ്; മുഴുവൻ ചൊല്ലി ബിജെപി കൗൺസിലർമാർ…
പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നത് യു ഡി എഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം യു ഡി എഫ് അംഗങ്ങൾ വന്ദേമാതരം ആലപനത്തിൽ [more…]
സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ട്രിവാൺഡ്രം റോയൽസ്…
സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ട്രിവാൺഡ്രം റോയൽസ് തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ തോൽപിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്റെ [more…]
ആത്മസുഹൃത്തുക്കളായ പെൺകുട്ടികൾ വൈരികളായി : സംഭവം 2 പേരുടെ കൊലപാതകത്തിൽ കലാശിച്ചു.നടുക്കം മാറാതെ കാലിഫോര്‍ണിയയിലെ മലയാളികൾ…
ആത്മസുഹൃത്തുക്കളായ പെൺകുട്ടികൾ വൈരികളായി : സംഭവം 2 പേരുടെ കൊലപാതകത്തിൽ കലാശിച്ചു.നടുക്കം മാറാതെ കാലിഫോര്‍ണിയയിലെ മലയാളികൾ കാലിഫോര്‍ണിയ തൃശൂര്‍ പാണഞ്ചേരി മണ്ണൂത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), തിരുവനന്തപുരം [more…]
*കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ…
*കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ വിഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള തിടുക്കത്തിലാണ് യുഡിഎഫ് സർക്കാരെന്നും, [more…]
KL 05 AV 3686 രജിസ്ട്രേഷൻ കാർ വേങ്ങാനൂരില്‍ വച്ച് കത്തി നശിച്ചു,കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി…
KL 05 AV 3686 രജിസ്ട്രേഷൻ കാർ വേങ്ങാനൂരില്‍ വച്ച് കത്തി നശിച്ചു,കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി തിരുവനന്തപുരം വേങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. [more…]
കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം, ലൈസൻസും ഇല്ല, ബോട്ടുകളും വള്ളങ്ങളും പിടികൂടി…
കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷൻ അസി.ഡയറക്ടറുൾപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്‍റ് പട്രോളിങ് സംഘം പിടികൂടി. ബോട്ടുകളിൽ നിന്ന് കൃത്രിമ വെളിച്ചത്തിന് [more…]
തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നു; ആഴ്ചയിൽ മൂന്ന് സർവീസുകളുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്…
റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പുതിയ സർവീസ് പ്രാബല്യത്തിൽ വരും. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. തിങ്കൾ, ബുധൻ, വെള്ളി [more…]
പുത്തൻചിറയിൽ മണ്ണിടിഞ്ഞതിനു അൽപം ദൂരെ വീണ്ടും മണ്ണിടിച്ചിൽ…
പുത്തൻചിറയിൽ മണ്ണിടിഞ്ഞതിനു അൽപം ദൂരെ വീണ്ടും മണ്ണിടിച്ചിൽ. മാള കഴിഞ്ഞ ദിവസം പുത്തൻചിറ പിണ്ടാണി ഗോസായി കുന്നിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. നാല് വീട്ടുകാർക്ക് അപകട ഭീഷണിയുണ്ടായിരുന്നു. ഇപ്പോൾ ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായ 200മീറ്റർ [more…]
കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്…
കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്ക്. കൊട്ടാരക്കരയിലേക്ക് വന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോയ നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, [more…]
ആശാലത ആത്മഹത്യ ചെയ്തത് സ്ഥലംമാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമല്ല; ADM ന്റെ അന്വേഷണ റിപ്പോർട്ട്…
കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട് തയ്യാറായി. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദം മൂലമല്ല ആത്മഹത്യ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കളക്ടർക്ക് നൽകുന്ന റിപ്പോർട്ട് [more…]
