Month: July 2026
ഹോളി ഗ്രേസ് അക്കാദമി യിലെ ഈ വർഷത്തെ സ്റ്റോഗോ ആൻഡ്ടെക്‌നിക്കൽ ഫെസ്റ്റ് തീയതികൾ പ്രഖ്യാപിച്ചു
ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് & ഹോളി ഗ്രേസ് പോളിടെക്‌നിക്ക് കോളേജുകളിലെ , ഈ വർഷത്തെ സ്റ്റോഗോ ആൻഡ്ടെക്‌നിക്കൽ ഫെസ്റ്റ് തീയതികൾ പ്രഖ്യാപിച്ചു തൃശൂർ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഹോളി ഗ്രേസ് [more…]
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂർ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. [more…]
ഒമാനിൽ ഭൂചലനം
ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അൽ അമെറാത്ത് വിലായത്തിൽ ഇന്ന് രാവിലെ 11:06ന് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ [more…]
തഞ്ചാവൂരിലെ അതിപുരാതന ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹ ദൗത്യം വിജയത്തിലേക്ക്
1957നും 1967നും ഇടയിൽ തഞ്ചാവൂരിലെ അതിപുരാതന ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് തിരികെയെത്തിക്കാനുള്ള സിഐഡി ദൗത്യം വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. വിഗ്രഹമോഷണം അന്വേഷിക്കുന്ന സിഐഡി പ്രത്യേക വിഭാഗത്തിന്റെ [more…]
ഭാര്യയ്ക്ക് സ്വർണം വാങ്ങിയ “നല്ലവനായ” ഭർത്താവിനെ തേടിയെത്തിയത് 8 കോടി
ഭാര്യയ്ക്ക് സ്വർണം വാങ്ങിയ ഭർത്താവിനെ തേടിയെത്തിയത് കോടികൾ ഭാര്യയ്ക്ക് സ്വർണം വാങ്ങിയാൽ ഭാഗ്യം വരുമോ? എന്നാൽ സിംഗപ്പൂരിൽ ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ പോയ ഇന്ത്യൻ വംശജന് ഭാഗ്യ നറുക്കെടുപ്പിലൂടെ കിട്ടിയത് 8 കോടി രൂപ. [more…]
കേരളത്തിൽ മഴ കനക്കും, അലർട്ടുകൾ പ്രഖ്യാപിച്ചു
ഫെൻഗൽ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കും, അലർട്ടുകൾ പ്രഖ്യാപിച്ചു കരതൊട്ട് ഫെൻഗൽ ചുഴലിക്കാറ്റ്. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപമാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ [more…]
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട
വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട വിമാനത്താവളത്തിൽ 2.25 കോടി രൂപയിലേറെ വിലവരുന്ന കഞ്ചാവ് പിടികൂടി. കൊച്ചി കസ്റ്റംസ് യൂണിറ്റാണ് 7920 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു [more…]
നടൻ ശരത് ബലാത്സംഗം ചെയ്തെന്ന് പരാതിയുമായി യുവതി
നടൻ ശരത് ബലാത്സംഗം ചെയ്തു; പരാതി! ബോളിവുഡ് നടൻ ശരത് കപൂറിനെതിരെ ബലാത്സംഗത്തിന് കേസ്. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി. [more…]
‘അമരൻ’ OTT റിലീസ് പ്രഖ്യാപിച്ചു
മേജർ മുകുന്ദിനെ ഇനി OTTയിൽ കാണാം; റിലീസ് പ്രഖ്യാപിച്ച് ‘അമരൻ’ തമിഴ് താരം ശിവകാർത്തികേയൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം അമരൻ ഒടിടിയിലേക്ക്. ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് [more…]
പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി
കസ്റ്റഡി മർദ്ദനത്തിന് പോലീസിന് അധികാരമില്ല; ഹൈക്കോടതി കസ്റ്റഡിയിൽ വരുന്നവരെ തല്ലിയും വിരട്ടിയും പോലീസിന്റെ മോശം പെരുമാറ്റം നിത്യ സംഭവമാണ്. കേരള ഹൈക്കോടതിയിൽ ഇതുപോലെ ഒരു കസ്റ്റഡി മർദ്ദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ SI അലവി ഹർജിയുമായി [more…]
