Estimated read time 1 min read
Ernakulam Kerala News

സസ്പെൻഷന് കാരണം നാടകം കളിച്ചത്, 60% ഹാജറുണ്ടായിരുന്നു; കാലടി സർവകലാശാലയുടെ വാദങ്ങൾ തള്ളി വിദ്യാർത്ഥികൾ വീണ്ടും ഹൈക്കോടതിയിൽ

0 comments

കൊച്ചി: പരീക്ഷയെഴുതാൻ മതിയായ ഹാജരില്ലെന്ന കാലടി സംസ്കൃത സർവകലാശാലയുടെ വാദങ്ങൾ തള്ളി സസ്പെൻഷനിലായ വിദ്യാർത്ഥികൾ. നടപടിക്ക് മുൻപ് തങ്ങൾക്ക് 60 ശതമാനം ഹാജർ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കി വിദ്യാർത്ഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ പുതിയ [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

ചേരാനല്ലൂർ കാറപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കണം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി കുടുംബം

0 comments

എറണാകുളം: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച കേസിൽ നിയമപോരാട്ടം ശക്തമാക്കി കുടുംബം. കേസിൽ പ്രതിയായ 17-കാരന് ലഭിച്ച സ്റ്റേഷൻ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള [more…]

Estimated read time 0 min read
Ernakulam Kerala News

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്; മുഖ്യപ്രതി ധനേഷ് നായർക്ക് കർണാടകയിൽ 6 ഏക്കർ വാഴത്തോട്ടം, ഇടപാട് നൈജീരിയക്കാരുമായി

0 comments

എറണാകുളം: ബെംഗളൂരുവിൽ നിന്നും വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടത്തിയിരുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായരാണ് പൊലീസിന്റെ പിടിയിലായത്. 2023 മുതലാണ് ഇയാൾ ഇത്തരത്തിൽ അതിവിദഗ്ധമായി [more…]

Estimated read time 0 min read
Ernakulam Kerala News

‘മൂന്ന് കോടി ചോദിച്ച് നടി ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ചാറ്റുകളുണ്ട്’; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഡോ. ജോൺസൺ കെ വർഗീസ്

0 comments

കൊച്ചി: ബലാത്സംഗ കേസിൽ തനിക്കെതിരെ ഉയർന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോൺസൺ കെ വർഗീസ് മുൻകൂർ ജാമ്യഹർജി നൽകി. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും, അവർ ദീർഘകാലമായി തന്റെ കീഴിൽ ചികിത്സയിലാണെന്നും ഹർജിയിൽ [more…]

Estimated read time 1 min read
Ernakulam Kerala News

‘വാഹനങ്ങൾ കൊലയാളി യന്ത്രങ്ങൾ, ഡ്രൈവർമാർ റോഡിലെ കാലന്മാർ’; കാക്കനാട് യുവതി മരിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

0 comments

കൊച്ചി: കാക്കനാട് സ്വകാര്യ ബസിടിച്ച് അക്ഷര എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും അധികൃതർക്കുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട കോടതി, അത് കണ്ടുനിൽക്കാൻ കഴിയാത്തത്ര ഭയാനകമാണെന്ന് വ്യക്തമാക്കി. ആ [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികൾക്ക് ജാമ്യം, ഒന്നാം പ്രതി സുഹൈൽ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും; അപകടസമയത്ത് കാറിന്റെ വേഗത 144 കി.മീ

0 comments

കൊച്ചി: മൂന്ന് വിദ്യാർത്ഥികളുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്കെല്ലാം കോടതി ജാമ്യം അനുവദിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളും ഇന്ന് പുറത്തിറങ്ങും. സുഹൈലിന് [more…]

Estimated read time 0 min read
Ernakulam Kerala News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; വിചാരണ നേരിടാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

0 comments

കൊച്ചി: എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. കേസിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി [more…]

Estimated read time 0 min read
Ernakulam Kerala News

‘ജയിലിലാകുമ്പോൾ ആയിരം രോഗം, പുറത്തിറങ്ങിയാൽ ദുബായിൽ പോകണം’; മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

0 comments

കൊച്ചി: വിദേശയാത്രയ്ക്കായി ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകണമെന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട തച്ചങ്കരി, വിദേശത്ത് ജോലിക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ [more…]

Estimated read time 0 min read
Ernakulam Kerala News

ചേരാനല്ലൂർ വാഹനാപകട കേസ്: അന്വേഷണത്തിൽ തുടക്കം മുതൽ വീഴ്ചയെന്ന് കോടതി; സമാന കേസുകളിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടോയെന്നും ചോദ്യം

0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിലെ അന്വേഷണത്തിൽ പൊലീസിന് തുടക്കം മുതൽ വീഴ്ച സംഭവിച്ചതായി കോടതിയുടെ രൂക്ഷവിമർശനം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം, കേസ് എന്തിനാണ് അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ [more…]

Estimated read time 1 min read
Ernakulam Kerala News

കൊച്ചിയിൽ എം.ഡി.എം.എ വിറ്റ് ആഡംബര ജീവിതം; മുളവുകാട് സ്വദേശിയായ 29-കാരൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ

0 comments

കൊച്ചി: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എം.ഡി.എം.എ വിൽപന നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന ഇരുപത്തൊമ്പതുകാരനെ കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു. മുളവുകാട് പൊന്നാരിമംഗലം സ്വദേശി ബ്രഹ്മദത്തൻ ആണ് പിടിയിലായത്. [more…]