Category: Kolkata
Kolkata
കൊൽക്കത്തയിലെ ദുർഗാപൂജ പന്തലിൽ തിക്കും തിരക്കും; മരണം 19 ആയി, 12 പേർ കസ്റ്റഡിയിൽ
കൊൽക്കത്ത: ചോർഭഗൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ 25 പേരിൽ ആറുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി [more…]
