Category: National
National
‘മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; എൻ.ഡി.എ സർക്കാർ ഒരു വർഷത്തിനകം താഴെവീഴും’: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും, നിലവിലെ എൻ.ഡി.എ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴുമെന്നും രാഹുൽ [more…]
യു.എസ് തിരഞ്ഞെടുപ്പ്: ‘ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു’വെന്ന് അഭിജീത് ദീപ്കെയുടെ പരിഹാസം
ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ [more…]
5000 കോടിയുടെ ബി.എൽ.എം തട്ടിപ്പ്: കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ പത്തിടങ്ങളിൽ ഇ.ഡി റെയ്ഡ്
ചെന്നൈ: ബി.എൽ.എം (BLM) സഹകരണ സൊസൈറ്റി വമ്പൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ പത്തിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും [more…]
ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരം: നാളെ മുതൽ കർശന നിയന്ത്രണം, ഓഫീസ് ഹാജർനില പകുതിയാക്കി കുറച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക്. നഗരത്തിലെ ശരാശരി മലിനീകരണ തോത് 350 കടന്നതോടെ പുകമഞ്ഞിൽ ശ്വാസംമുട്ടുകയാണ് ഡൽഹി നിവാസികൾ. വരും ദിവസങ്ങളിൽ മലിനീകരണം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി [more…]
മാഗിയും ചായയും വിറ്റ് ദിവസവരുമാനം 15,000 രൂപ; റോഹ്താങ് പാസിലെ ചായക്കടയുടെ വിശേഷങ്ങൾ വൈറലാകുന്നു
ഹിമാചൽ പ്രദേശ്: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,050 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാചൽ പ്രദേശിലെ റോഹ്താങ് പാസിലുള്ള ഒരു ചെറിയ ചായക്കടയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. വെറും ചായയും മാഗിയും വിറ്റ് പ്രതിദിനം 15,000 [more…]
ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നു: മണിക്കൂറിൽ 280 കി.മീ വേഗം, 557 പേർക്ക് യാത്ര ചെയ്യാം
ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും. പൂർണ്ണമായും വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന് പകരം, ബെംഗളൂരുവിലെ ഭാരത് [more…]
വാഹനത്തിലെ ഉയരക്കുറവ് വില്ലനായി; ഡൽഹിയിൽ ഇന്നോവയ്ക്ക് പകരം ഗവർണർ ഓം പ്രകാശ് മാഥൂറിന് ഫോർച്യൂണർ
ന്യൂഡൽഹി: ഉയരക്കൂടുതൽ കാരണം യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ ഡൽഹിയിൽ ഗവർണർ ഓം പ്രകാശ് മാഥൂറിന് ഉപയോഗിക്കാൻ പുതിയ ഫോർച്യൂണർ (Toyota Fortuner) കാർ വാടകയ്ക്കെടുത്തു. ഡൽഹി കേരള ഹൗസിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും യാത്രക്കായി സാധാരണയായി [more…]
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ ഇന്ന്; മഹാറാലിക്ക് സജ്ജമായി ഡൽഹി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണ ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് 3.30-നാണ് പ്രതീകാത്മക ഇംപീച്ച്മെന്റ് [more…]
ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ നാളത്തേക്ക് മാറ്റി
ന്യൂഡൽഹി: ഡൽഹിയിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്ന് നടത്താനിരുന്ന ജനകീയ കുറ്റവിചാരണ മാറ്റിവെച്ചു. പരിപാടി നാളെ വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ [more…]
ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആറ് തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് മടങ്ങുകയായിരുന്ന ട്രാൻസ്ഭാരത് കമ്പനിയുടെ ചാർട്ടേർഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോഷിമഠിന് സമീപമുള്ള ചൈൻ [more…]
