Month: July 2026
ഇന്ത്യയും അമേരിക്കയും 10 വർഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചു.
10 വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഇന്ത്യ ഇന്ത്യയും അമേരിക്കയും 10 വർഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്സെത്ത് എന്നിവരുടെ നേതൃത്വത്തിൽ [more…]
മുതിർന്ന സിപിഎം നേതാവിനെ വെട്ടിക്കൊന്നു
സിപിഎം നേതാവിനെ വെട്ടിക്കൊന്നു തെലങ്കാനയിലെ ഖമ്മം ജില്ലയിലെ CPIM നേതാവിനെ വെട്ടിക്കൊന്നു. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമിനേനി രാമറാവുവാണ് കൊല്ലപ്പെട്ടത്. രാമറാവുവിനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം പൊലീസ് കമ്മീഷണർ [more…]
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. പ്രതിദിനം 70,000 പേർക്ക് ബുക്ക് ചെയ്യാം. 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താം. [more…]
ഓസീസിനെതിരായ 2-ാം ടി20യിൽ ഇന്ത്യക്ക് തോൽവി
ഇന്ത്യക്ക് തോൽവി ഓസീസിനെതിരായ 2-ാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി. 4 വിക്കറ്റിൻ്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യക്ക് 18.4 ഓവറിൽ 125 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. 68 [more…]
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ ഇനി തീർഥാടന ടൂറിസവും
ഇനി തീർഥാടന ടൂറിസവും കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ ഇനി തീർഥാടന ടൂറിസവും ഉൾപ്പെടും. ഇതിനായി സൂപ്പർ ഡീലക്സ് മോഡലിലുള്ള 10 പുതിയ ബസുകൾ മന്ത്രി കെബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. [more…]
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു
പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന തീയതിയിൽ മാറ്റം. നേരത്തെ നവംബർ 1ന് അതായത് നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ച് ഈ തീയതി [more…]
3600 രൂപ ക്ഷേമ പെൻഷൻ നവംബർ മാസം മുതൽ
ക്ഷേമ പെൻഷൻ 3600 രൂപ..!! ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ 3600 രൂപ ക്ഷേമ പെൻഷൻ നവംബർ മാസം മുതൽ വിതരണം ആരംഭിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായും [more…]
ആധാർ PVC കാർഡ്…. വേണോ.. ഇങ്ങനെ എടുക്കാം
ആധാർ PVC കാർഡ്; ഇനി എളുപ്പം എടുക്കാം പുതിയ ആധാർ PVC കാർഡ് ഇതുവരെ എടുത്തില്ലേ. My Aadhaar Portal വഴി ഓർഡർ ചെയ്യാം. വെബ്സൈറ്റ് സന്ദർശിച്ച് My Aadhaar സെക്ഷനിൽ നിന്ന് Order [more…]
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രി
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രി വിവാദങ്ങൾക്കിടെയും പ്രതിഷേധങ്ങൾക്കിടയിലും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. ശാന്തകുമാരി എംഎൽഎയും [more…]
നടി അഹാന കൃഷ്ണകുമാറി നെതിരെ വൻ വിമശനം.
നടി അഹാനയ്ക്കെതിരെ വീണ്ടും ആരോപണം നടി അഹാന കൃഷ്ണകുമാറിന്റെ സാരി ബ്രാന്റായ സിയ ബൈ അഹാദിഷികയ്ക്കെതിരെ വൻ വിമശനം. സാരികൾക്ക് വില കൂടുതൽ ആണെന്നും അഹാന കാണിച്ച 14999 രൂപ വിലയുള്ള ടിഷ്യു സാരിയുടെ [more…]
