Estimated read time 0 min read
News

രത്തൻ ടാറ്റ അന്തരിച്ചു

0 comments

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് [more…]

Estimated read time 0 min read
News

പ്രമുഖ വ്യവസായിയെ  നഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ [more…]

Estimated read time 0 min read
Kottayam

മകൻ അച്ഛനെ കുത്തിക്കൊന്നു

അച്ഛനെ കുത്തിക്കൊന്ന് യുവാവ് കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകൻ്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അശോകനെ (42) അറസ്റ്റ് ചെയ്തു. [more…]

Estimated read time 0 min read
Ernakulam Kerala News

സ്വകാര്യ പ്രസിലെ പേപ്പർ മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

കൊച്ചി : കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി.ജെ. അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് (27) മരിച്ചത്. വടുതലയിലെ ജോൺസൺ [more…]

Estimated read time 0 min read
Bangalore National News

കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി.

മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂ‌ബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിൽ കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് [more…]

Estimated read time 0 min read
News Thrissur

തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.

കാട്ടാനയാക്രമണം, തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു..! തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണം. ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. മരിച്ചത് വാൽപ്പാറ സ്വദേശി രാജേശ്വരി. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാട്ടാനയിറങ്ങിയത് മയിലാടുംപാറ മേഖലയിലാണ്

Estimated read time 0 min read
Thrissur

തൃശൂരിൽ കാട്ടുപന്നി കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം തൃശൂർ എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി(50), അരവിന്ദാക്ഷൻ(55) എന്നിവരാണ് മരിച്ചത്. [more…]