Category: Palakkad
Palakkad
അട്ടപ്പാടിയിൽ നവജാത ശിശുമരണം തുടരുന്നു; ജനിച്ചയുടൻ കുഞ്ഞ് മരിച്ചു, ഈ മാസം പൊലിയുന്നത് മൂന്നാമത്തെ ജീവൻ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി ധോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് ജനിച്ചയുടൻ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രസവിച്ച് [more…]
‘മകൾക്കെതിരെ അപവാദ പ്രചാരണം’; ശശികലയ്ക്ക് മറുപടിയുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം
നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്ന് കുടുംബം. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ മകൾക്കെതിരെ മോശം പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാത്രി പത്തേമുക്കാൽ വരെയാണ് ഗോപിക [more…]
‘ആ ഡ്രൈവർ അല്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ…’; നെടുമ്പാശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നതായി മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. അടുത്തയാഴ്ച നാട്ടിലേക്ക് [more…]
പാലക്കാട് എസ്എഫ്‌ഐ മാർച്ചിനിടെ അതിക്രമം: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
പാലക്കാട്: എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി [more…]
കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിലാണ് സംഭവം [more…]
‘എയിംസ് വാഗ്ദാനം നൽകി സുരേഷ് ഗോപിക്ക് ഇനി വോട്ട് ചോദിക്കാനാകില്ല’; കേന്ദ്രത്തിന്റെ നിഷേധ നിലപാടിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് കെ. മുരളീധരൻ
പാലക്കാട്: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്ക് പിന്നിൽ തികഞ്ഞ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കെ. മുരളീധരൻ. സംസ്ഥാനത്ത് എയിംസ് എവിടെ വന്നാലും സ്വാഗതാർഹമാണ്. എന്നാൽ, എയിംസ് കേരളത്തിൽ എവിടെയും വരില്ലെന്ന സൂചനയാണ് [more…]
‘അധികാരത്തിലുള്ളവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം’; മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രി ജനീഷിന്റെയും യാത്രകളിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ജനീഷ് കുമാർ എന്നിവരുടെ വിവാദ സൗജന്യ യാത്രകളെ തള്ളി യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് യോഗത്തിൽ ഇത്തരമൊരു പ്രമേയം അവതരിപ്പിച്ചത്. അധികാര [more…]
ഇ.എൻ. സുരേഷ് ബാബുവിനെതിരായ ആരോപണം: ശക്തമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്ന് കെ.കെ. ശൈലജ
പാലക്കാട്: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സി.പി.ഐ.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള അച്ചടക്ക നടപടികൾ പാർട്ടിയിൽ സജീവ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ആരോപണങ്ങളിൽ [more…]
ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.ഐ.എം നേതൃത്വത്തിൽ സമ്മർദ്ദം; രൂക്ഷ വിമർശനവുമായി കോൺഗ്രസും ബി.ജെ.പിയും
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പ്രാഥമിക അംഗത്വം റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത അച്ചടക്ക നടപടികൾക്ക് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. പാലക്കാട് ജില്ലാ [more…]
കടുത്ത അച്ചടക്കനടപടി വേണമെന്ന് ആവശ്യം; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്കനടപടികൾക്ക് സാധ്യത. പാർട്ടിയിലെ ഉയർന്ന സമിതികളിൽ നിന്ന് സുരേഷ് ബാബുവിനെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ ജില്ലാ [more…]
