Month: July 2026
പോക്കറ്റ് മങ്കികളും മക്കാവോ തത്തയുമായി ദമ്പതികൾ കസ്റ്റംസ് പിടിയിൽ
വളർത്തുമൃഗങ്ങളുമായി ബാങ്കോക്കിൽ നിന്നെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ പിടിയിൽ. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ് [more…]
ദീപാ കെ. നായർക്ക് പുരസ്‌കാരം നൽകി
തിരുവനന്തപുരം : ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻസൊസൈറ്റിയും ദേശീയ മലയാളവേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്‌കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിച്ചു.പി. [more…]
https://www.jaldee.com/AatmaAyurvedicTrust/booking
https://www.jaldee.com/AatmaAyurvedicTrust/booking
രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികൾ റിമാൻ്റിൽ.
തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്ത്. തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിന്റെ നേതൃത്വത്തിൽ [more…]
ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം
*ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം, ഇന്ന് 30.06.2025 തീയതി സംസ്ഥാന പോലിസ് മേധാവിയുടെ ആസ്ഥാനത്തു വച്ച ചടങ്ങിൽ കേരള സംസ്ഥാന പോലീസ് മേധാവി ഡോ. [more…]
പുതിയ നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ.
വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ. റെയിൽവേ ബോർഡ് പുതിയ നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു [more…]
ജൂൺ മാസത്തെ റേഷൻ വിതരണം നീട്ടി
സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് [more…]
കത്രികകൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം
സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ. തിരുവനന്തപുരത്തെ സെൻസർ ബോർഡിൻ്റെ റീജിയണൽ ഓഫീസിലേക്ക് സിനിമ സംഘടനകൾ മാർച്ച് സംഘടിപ്പിച്ചു. ‘സ്റ്റാർട്ട്, ക്യാമറ, [more…]
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നതിന് അഞ്ച് പേർക്കെതിരെ കേസ്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നതിന് അഞ്ച് പേർക്കെതിരെ കേസ്. വാഹനവും കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിൻ്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. വാഹനത്തിൽ നിന്ന് ഒരു വാക്കി [more…]
കൊച്ചിയിൽ അനുമതിയില്ലാത്ത ബാറിൽ ഡിജെ പാർട്ടി..എക്സൈസ് കേസെടുത്തു
കൊച്ചിയിൽ അനുമതിയില്ലാത്ത ബാറിൽ ഡിജെ പാർട്ടി കൊച്ചിയിലെ ഇടശ്ശേരി മാൻഷൻ ഹോട്ടലിൽ നിയമലംഘനത്തിന് എക്സൈസ് കേസെടുത്തു. മില്ലേനിയൽ റെസ്റ്റോ ബാറിൽ ശനിയാഴ്ച ഡിജെ പാർട്ടി സംഘടിപ്പിച്ചപ്പോൾ അതിക്രമമുണ്ടായി. അനുമതിയില്ലാത്ത സ്ഥലത്ത് മദ്യം വിളമ്പിയതിനാണ് കേസ്. [more…]
