Estimated read time 1 min read
Breaking News Kerala News

ഗതാഗത നിയമലംഘകർക്ക് പിടിവീഴുന്നു: സംസ്ഥാനത്ത് 32,385 വാഹനങ്ങൾക്ക് പിഴ; ഈടാക്കിയത് ഒരു കോടിയിലധികം രൂപ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 9 മുതൽ 15 വരെ നടത്തിയ വ്യാപക പരിശോധനയിൽ 32,385 വാഹനങ്ങൾക്ക് [more…]