Month: July 2026
കരൂർ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടൻ വിജയ്.
കരൂർ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടൻ വിജയ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തിൽ ടിവികെ അധ്യക്ഷൻ പറഞ്ഞു. കുറ്റമെല്ലാം തൻ്റെ മേൽ ആരോപിക്കാമെന്നും പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും [more…]
നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്.
ചെന്നൈ: ആരോഗ്യപ്രശ്‌നങ്ങളെ തുടർ ന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമാ യി ഡ്രൈവ് ചെയ്ത‌് സ്റ്റൈലൻ എൻട്രിയി ൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തി ൽ എത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവ ന്നു. [more…]
ബാർ ഹോട്ടലിലെ 230000 രൂപയുമായി മുങ്ങിയ പ്രതിയെ വെസ്റ്റ് ബംഗാളിലെത്തി പൊലീസ് അറസ്റ്റു ചെയ്‌തു
മംഗലപുരം : കഠിനംകുളം ലേക്ക് പാലസ് ബാർ ഹോട്ടലിലെ ബാർ മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന 230000 രൂപയുമായി മുങ്ങിയ പ്രതിയെ വെസ്റ്റ് ബംഗാളിലെത്തി പൊലീസ് അറസ്റ്റു ചെയ്‌തു. പശ്ചിമ ബംഗാൾ സ്വദേശി സൽമാൻ മുണ്ട [more…]
വീണ്ടും ഷോക്ക്…വൈദ്യുതി ബിൽ കൂടും
വൈദ്യുതി ബിൽ കൂടും സെപ്റ്റംബറിൽ ചാർജ് കൂടിയതിന് പുറമെ ഒക്ടോബറിലും വൈദ്യുതി ബില്ല് വർധിക്കുമെന്ന് റിപ്പോർട്ട്. യൂണിറ്റിന് 10 പൈസ ഇന്ധന സർചാർജ് ബാധകമാകുന്നതാണ് പ്രധാന കാരണം. ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ [more…]
നാളെ മുതൽ GPAYയിൽ ഈ സേവനം…. നഹി…
നാളെ മുതൽ GPAYയിൽ ഈ സേവനം ലഭിക്കില്ല നമ്മുടെ സുഹൃത്തിൽ നിന്നും പണം അഭ്യർത്ഥിക്കാനുള്ള UPI ആപ്പുകളിലെ ഓപ്ഷൻ നിങ്ങൾ ഉപയോഗിച്ചിട്ടില്ലേ? എന്നാൽ നാളെ മുതൽ ആ ഓപ്ഷൻ നിങ്ങൾക്ക് UPIൽ കാണാനാകില്ല. ഒക്ടോബർ [more…]
കേരളത്തിൽ ഇനി ഏകീകൃത സിനിമ ഇ-ടിക്കറ്റിംഗ് സംവിധാനം. കരാറിൽ ഒപ്പിട്ടു.
കേരളത്തിൽ ഇ-ടിക്കറ്റിംഗ് സംവിധാനം കേരളത്തിൽ ഇനി ഏകീകൃത സിനിമ ഇ-ടിക്കറ്റിംഗ് സംവിധാനം. ഇതിനായി KSFDC ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കരാറിൽ ഒപ്പിട്ടു. കേരള സർക്കാർ നടപ്പിലാക്കുന്ന ഈ ഏകീകൃത E-ticketing സംവിധാനം വഴി സംസ്ഥാനത്തിലെ എല്ലാ [more…]
ഗുരുദേവന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തോട്ടിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് ഇത്. ഇവിടെ [more…]
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; കേസെടുത്തു രാഹുൽ ഗാന്ധിക്ക് എതിരെ സ്വകാര്യ ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ എബിവിപി മുൻ സംസ്ഥാന പ്രസിഡൻ്റ്, ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനർ പ്രിന്റു മഹാദേവനെതിരെ പൊലീസ് കേസെടുത്തു. [more…]
സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു.
ആയിരങ്ങൾ കൂടി സ്വർണവില, ചരിത്രം! സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപയാണ് കൂടിയത്. 86,760 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് [more…]
എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ്. എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്
മലക്കം മറിഞ്ഞ് സുരേഷ് ഗോപി! എയിംസ് വിഷയത്തിൽ മലക്കം മറിഞ്ഞ് സുരേഷ് ഗോപി എംപി. എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ആലപ്പുഴയിൽ സ്ഥലം തന്നില്ലെങ്കിൽ സ്റ്റാലിനോട് സംസാരിച്ച് തമിഴ്‌നാട്ടിലേക്ക് എയിംസ് [more…]
