Month: July 2026
ജാഗ്രത… കേരള പോലീസിന്റെ മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം’ എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്…
തിരുവനന്തപുരം: ‘പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം’ എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അക്കൗണ്ടുകളിൽ നിന്ന് പണം [more…]
നാഗ്പൂരിലെ മലയാളി വൈദീകരുടെ അറസ്റ്റ്, അപലപിച്ചും, പ്രതിഷേധം ഉയർത്തിയും കേരളത്തിലെ ക്രൈസ്തവ സഭകൾ…
നാഗ്പൂരിലെ മലയാളി വൈദീകരുടെ അറസ്റ്റ്, അപലപിച്ചും, പ്രതിഷേധം ഉയർത്തിയും കേരളത്തിലെ ക്രൈസ്തവ സഭകൾ ക്രിസ്തീയ വിശ്വാസങ്ങൾക്കും, ആരാധനകൾക്കും എതിരായി നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും, സി [more…]
ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി…
ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. ഉണ്ണിക്കൃഷണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക എസ്ഐടി തയ്യാറാക്കിയതിനു പിന്നാലെയാണ് നടപടി. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ [more…]
തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ…
തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസുകൾ തങ്ങൾക്ക് വേണം എന്ന് എഴുതിത്തന്നാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരിച്ചുകൊടുത്തേക്കാം എന്ന് മന്ത്രി [more…]
2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം.
2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച് തുടങ്ങും. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറക്കുന്നത്. പിന്നാലെ, ഇന്ത്യന്‍ സമയം 3.45-ന് [more…]
റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഇത് പ്രകാരം തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തേയെത്തും. [more…]
ഓൺലൈൻ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക സമരത്തിൽ…
ഓൺലൈൻ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക സമരത്തിൽ. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോൺ ഉൾപ്പെടെയുളള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വർധനയും ഇൻഷുറൻസ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം [more…]
ലോട്ടറി ടിക്കറ്റിലെ ചിത്രം വിവാദത്തില്‍…
ലോട്ടറി ടിക്കറ്റിലെ ചിത്രം വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ‘സുവര്‍ണ കേരളം’ ലോട്ടറി ടിക്കറ്റില്‍ [more…]
2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു.
2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. ബോർഡ് പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി. 2025 [more…]
തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വാദം… പാൽ തലയിലൂടെ ഒഴിച്ച് വ്യത്യസ്തമായ പ്രതിഷേധം…. പിന്നീട് സംഭവിച്ചത് ???
കൊല്ലത്ത് കർഷകന്റെ വ്യത്യസ്തമായ പ്രതിഷേധം. പാൽ തലയിലൂടെ ഒഴിച്ചാണ് കർഷകൻ പ്രതിഷേധിച്ചത്. പാൽ കർഷകനായ വിഷ്ണുവാണ് പരവൂരിലെ കൂനയിൽ പാൽ സൊസൈറ്റിക്ക് മുന്നിൽ നിന്ന് പ്രതിഷേധിച്ചത്. തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന [more…]
