Estimated read time 0 min read
News

രജനികാന്ത് ചിത്രം വേട്ടയ്യനെതിരെ  ഹൈക്കോടതിയിൽ ഹർജി. റിലീസ്???

രജനികാന്ത് ചിത്രം വേട്ടയ്യനിലെ പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മധുര സ്വദേശിയായ കെ. പളനിവേലു [more…]