Month: July 2026
മൊബൈൽ ഷോപ്പിൽ മോഷണം.. 25 ലക്ഷം രൂപയുടെ നഷ്ടം…
മൊബൈൽ ഷോപ്പിൽ മോഷണം. തലോർ സ്വദേശി ഏർണസ്റ്റിന്റെ കടയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും മോഷ്ടാക്കൾ കവർന്നു. ഏർണസ്റ്റിന്റെ [more…]
സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം.
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ [more…]
MIക്ക് അനായാസ ജയം
ഒടുവിൽ ജയിച്ച് ദൈവത്തിന്റെ പോരാളികൾ! കഴിഞ്ഞ 2 കളിയിലെ തോൽവിയുടെ ക്ഷീണം സ്വന്തം തട്ടകമായ വാങ്കഡെയിൽ KKRന്റെ നെഞ്ചത്ത് തീർത്ത് MI. ആദ്യം ബാറ്റ് ചെയ്ത KKRനെ 116ൽ എറിഞ്ഞിട്ട MI 8 വിക്കറ്റിന്റെ [more…]
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി യുവാവ്…യുവാവിൽ നിന്നും പിടിച്ചെടുത്തത്.
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയിൽ. ആറ്റിങ്ങലിൽ വച്ച് റൂറൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. അയിരൂർ സ്വദേശികളായ ഹാർമിൻ, കിഴക്കേപ്പുറം സ്വദേശികളായ അൽ അമീൻ (28), ആദിത്യൻ, അൽ [more…]
കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
കാസർകോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു കാസർകോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു. കഞ്ചാവ് കേസ് പ്രതിയായ കുമ്പള ബാബ്രാണി സ്വദേശി അബ്ദു്‌ദുൽ ബാസിത്താണ് എക്സൈസ് [more…]
കാറിനുള്ളിൽ പടക്കം പൊട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.
നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂവുള്ളതിൽ ഷഹറാസ്(33) പൂവുള്ളതിൽ റയീസ് (26) എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പൊതുജനങ്ങളുടെ [more…]
കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം. നൈജീരിയൻ സ്വദേശി പിടിയിൽ.
കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് [more…]
സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കരുതെന്ന് ഹൈക്കോടതി.
സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയ ആകാൻ നിർബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരാണെന്ന് [more…]
പാൽ വില കുത്തനെ കൂട്ടി.
കർണാടകത്തിൽ പാൽ വില കുത്തനെ കൂട്ടി. കർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമായ കർണാടകം കേരളത്തിലേക്കടക്കം പാൽ കയറ്റുമതി [more…]
സംസ്ഥാനത്തെ മോട്ടോർവാഹന നികുതിയിൽ വർധന. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. ഏപ്രിൽ 1 മുതൽ പുതുക്കിയ വാഹന നികുതി പ്രാബല്യത്തിൽ വരും. 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനവുണ്ടായിരിക്കുന്നത്. [more…]
