Category: Patna
Patna
കോടികളുടെ അനധികൃത സ്വത്തുക്കളും 48 ആഡംബര വാച്ചുകളും; ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
പാട്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, ഭൂമി ഇടപാടുകളുടെ രേഖകൾ എന്നിവയാണ് [more…]
