Category: Bangalore
Bangalore
കർണാടകയിൽ ബസ് ചാർജ് കുത്തനെ കൂട്ടി; ബെംഗളൂരു ബി.എം.ടി.സിയിൽ 35% വർധനവ്, സ്ത്രീകൾക്ക് മാത്രം ബാധകമല്ല
ബെംഗളൂരു: ബെംഗളൂരു നിവാസികളായ മലയാളികളടക്കം ലക്ഷക്കണക്കിന് യാത്രികർക്ക് തിരിച്ചടിയായി കർണാടകയിൽ കടുത്ത ബസ് യാത്രാനിരക്ക് വർധനവ്. സംസ്ഥാനത്തെ നാല് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളിലെയും പുതിയ യാത്രാനിരക്ക് നവംബർ 5 മുതൽ നിലവിൽ വരും. ബെംഗളൂരു [more…]
ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നു: മണിക്കൂറിൽ 280 കി.മീ വേഗം, 557 പേർക്ക് യാത്ര ചെയ്യാം
ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും. പൂർണ്ണമായും വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന് പകരം, ബെംഗളൂരുവിലെ ഭാരത് [more…]
കർണാടകയിൽ വിചിത്ര സംഭവം; തങ്ങൾ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ അപേക്ഷ നൽകിയത് ജീവിച്ചിരിക്കുന്ന 37 പേർ
ബെംഗളൂരു: കർണാടകയിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ ക്രമക്കേടുകൾ പുറത്ത്. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനായി തങ്ങൾ മരിച്ചുവെന്ന് കാണിച്ച് ജീവിച്ചിരിക്കുന്ന 37 പേർ അപേക്ഷ നൽകിയതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ [more…]
വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികളായ ഓൺലൈൻ ഡെലിവറി ജീവനക്കാർ ഒളിവിൽ, തിരച്ചിൽ ശക്തമാക്കി പൊലീസ്
ബെംഗളൂരു: വീട്ടുവാടക ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ അഭിഭാഷകനെ വാടകക്കാർ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടകക്കാരായ രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓൺലൈൻ ഡെലിവറി [more…]
എസ്ഐആർ പൗരന്റെ വോട്ടവകാശം നിഷേധിക്കുന്നു; സംവിധാനം റദ്ദാക്കും വരെ പോരാടുമെന്ന് പ്രകാശ് രാജ്
ബെംഗളൂരു: ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് നിഷേധിക്കുന്ന എസ്ഐആർ (SIR) സംവിധാനം റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രമുഖ നടൻ പ്രകാശ് രാജ്. മുഖ്യ തിരഞ്ഞെടുപ്പ് [more…]
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് സി.ജെ.പി; ബെംഗളൂരുവിൽ പ്രതിഷേധം ശക്തം; പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
ബെംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) പേരിൽ കർണാടകത്തിൽ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയ നടപടിക്കെതിരെ ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിനിടെ [more…]
കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി.
മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിൽ കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് [more…]
