Month: July 2026
മാപ്പു ചോദിച്ച് മുഖ്യമന്ത്രി
മണിപ്പൂർ കലാപത്തിൽ മാപ്പു ചോദിച്ച് മുഖ്യമന്ത്രി മണിപ്പൂരിലെ കലാപത്തിൽ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിങ്. ‘നിർഭാഗ്യകരമായ സംഭവമാണ് ഈ വർഷം ഉണ്ടായത്. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലർക്കും വീടുകൾ വിട്ടുപോകേണ്ടിവന്നു. [more…]
സാരിയിലും വമ്പൻ തട്ടിപ്പ്.. നിന്ന് 390 രൂപയുടെ സാരി…കുട്ടികളിൽ നിന്ന് വാങ്ങിയത്…????
കുട്ടികളെ പറ്റിച്ച് സാരിയിലും തട്ടിപ്പ് നടത്തി മൃദംഗ വിഷൻ കലൂരിലെ വിവാദ പരിപാടിയിൽ സംഘാടകരായ മൃദംഗ വിഷൻ നൃത്തമവതരിപ്പിച്ച കുട്ടികളെ പറ്റിച്ച് സാരിയുടെ പേരിലും തട്ടിയത് ലക്ഷങ്ങൾ. കല്യാൺ സിൽക്‌സിൽ നിന്ന് 390 രൂപ [more…]
ആനവണ്ടിയിൽ അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര
ആനവണ്ടിയിൽ അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര കാടും മലയും പുഴയും കടന്ന് വാഗമൺ കാണാൻ അവരെത്തി അതും ആനവണ്ടിയിൽ. ബഡ്ജറ്റ് ടൂറിസം നടപ്പാക്കിയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര. 42 പേർ [more…]
തിരുവനന്തപുരത്ത് ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 111 വർഷം തടവ്.
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 111 വർഷം തടവ്. അധ്യാപകനായ മനോജിനെയാണ് തിരുവനന്തപുരം പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്തത കേസിലാണ് ഇപ്പോൾ നിർണ്ണായക [more…]
ആരാധകരുടെ ഹൃദയം കവർന്ന നടി ചിത്രയുടെ പിതാവ് കാമരാജും ആത്മഹത്യ ചെയ്തു.
പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിലെ മുല്ലയായി അഭിനയിച്ച് ആരാധകരുടെ ഹൃദയം കവർന്ന തമിഴ് നടി വിജെ ചിത്ര 2020 ഡിസംബർ 9 നാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന ചെന്നൈയിലെ നസറത്ത് പേട്ടയിലെ ഒരു [more…]
പുത്തൻചിറയിൽ വിവിധ പാർട്ടി വിട്ട് അൻപതോള० കുടു०ബങ്ങൾ ബിജെപി യിൽ ചേർന്നു.
പുത്തൻചിറയിൽ അൻപതോള० കുടു०ബങ്ങൾ ബിജെപി യിൽ അ०ഗങ്ങളായി. മാള പുത്തൻചിറ പഞ്ചായത്തിലെ സിപിഎ०, കോൺഗ്രസ് പാർട്ടി വിട്ട് അൻപതോള० കുടു०ബങ്ങൾ ബിജെപി യിൽ ചേർന്നു. ഇവർക്കുള്ള അ०ഗത്വ വിതരണവും ഷാളണിയിക്കലു० ബിജെപി സ०സ്ഥാന സെക്രട്ടറി [more…]
തൃശൂരിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം.. കൂടുതൽ വിവരം പുറത്ത്
ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവ് കണ്ണന് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ബാധ്യയുണ്ടായിരുന്നുവെന്നും ഇതിന് പരിഹാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നും പോലീസ്. പ്രതി ആയുധവുമായാണ് എത്തിയതെന്നും പോലീസ് [more…]
നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുത്.. കാലിയായി മടങ്ങണം. പുതിയ പെര്‍മിറ്റ് വ്യവസ്ഥ
തിരുവനന്തപുരം: കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന [more…]
കിരിബാത്തിയിൽ പുതുവർഷം പിറന്നു.
2025 പിറന്നു; ആഘോഷപൂർവം വരവേറ്റ് കിരിബാത്തി അങ്ങനെ കാത്തിരുന്ന പുതുവർഷം പിറന്നു. ഇന്ത്യൻ സമയം 3.30 ഓടെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നിരിക്കുന്നത്. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്‌നിയിലും [more…]
ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ BJP പ്രക്ഷോഭം സംഘടിപ്പിച്ചു.
കരുവന്നൂർ ബാങ്ക് 324 കോടി കൊള്ള- ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ BJP പ്രക്ഷോഭം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായീട്ടും ഭർത്താവിൻ്റെ ചികിത്സക്ക് പണം ചോദിച്ചീട്ട് നൽകാത്തതിനെതിരെ,ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ ബിജെപി [more…]
