Category: News
News
റോഡിലെ തമ്പുരാക്കന്മാരല്ല ബസ് ജീവനക്കാർയാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടവരാണ് ഇവർ:- ഹൈക്കോടതി…
റോഡിലെ തമ്പുരാക്കന്മാരല്ല ബസ് ജീവനക്കാർയാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടവരാണ് ഇവർ:- ഹൈക്കോടതി കൊച്ചി: നഗരത്തിലെ ബസുകളുടെ അപകടപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല’ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ [more…]
പണിമുടക്ക്: ബാങ്കുകൾക്ക് തുടർച്ചയായ അവധി…
പണിമുടക്ക്: ബാങ്കുകൾക്ക് തുടർച്ചയായ അവധി ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് [more…]
നാളെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു…
നാളെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു ബാങ്ക് അസോസിയേഷനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ [more…]
തൃശൂർ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ യുവതി അറസ്റ്റില്‍…
തൃശൂർ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ യുവതി അറസ്റ്റില്‍. തൃശൂർ സ്വദേശിനി റഹ്‌മത് (21) ആണ് പൊലീസിൻ്റെ പിടിയിലായത്. 2026 സെപ്റ്റംബർ 9 ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ച യുവതി [more…]
ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും
ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും. ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, [more…]
ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും…
ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും 18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ [more…]
ഒരു ദിവസം 2 പ്രവശ്യം ആയി 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി…
ഒരു ദിവസം 2 പ്രവശ്യം ആയി 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. മുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി [more…]
ഇ ഡി ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി…
ഇ ഡി ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി ഭാരവാഹിയോഗം. വിഷയത്തിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം അന്തിമ നിലപാട് [more…]
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍…
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി മുതല്‍ [more…]
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി…
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികള്‍ വർധിച്ചതിനെ തുടർന്നാണ് പുതിയ നടപടി. പിസിസി ഇല്ലാത്ത ജീവനക്കാരെ ബസില്‍ [more…]
