Estimated read time 0 min read
Kerala Kottayam News

കെ.എസ്.ഇ.ബിയിലെ മോഷണക്കേസ്; ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

0 comments

കോട്ടയം: ഈരാറ്റുപേട്ട പൊലീസിനെതിരെ കസ്റ്റഡി മർദന ആരോപണവുമായി ആദിവാസി യുവാവ്. പൂഞ്ഞാർ സ്വദേശിയും കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനുമായ അഭിലാഷാണ് തനിക്ക് പൊലീസിൽ നിന്നും ക്രൂരമർദനമേറ്റെന്ന് കാണിച്ച് കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് [more…]

Estimated read time 0 min read
Breaking News Kerala Kottayam News

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവം: വൈക്കം സി.ഐ ഷമീർഖാന് സസ്പെൻഷൻ

0 comments

കോട്ടയം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർഖാനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈക്കത്ത് ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ യു.പി.ഐ സംവിധാനങ്ങൾ വഴി [more…]

Estimated read time 0 min read
Kerala Kottayam News

പാമ്പാടിയിൽ സ്കൂട്ടർ ബസിനടിയിൽപ്പെട്ട് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

0 comments

കോട്ടയം: പാമ്പാടിക്ക് സമീപം പതിമൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനി ആഷ്‌ലി, സുഹൃത്ത് കൃപ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം [more…]

Estimated read time 1 min read
Kerala Kottayam News

‘ഉളുപ്പ്’ എന്ന വാക്കിന്റെ അർത്ഥമറിയാമെങ്കിൽ പിണറായി രാജിവെക്കണം; സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയെന്ന് ഷോൺ ജോർജ്

0 comments

കോട്ടയം: ‘ഉളുപ്പ്’ എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി വിജയൻ അടിയന്തരമായി രാജിവെക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പണ്ട് ഇതേ വാക്ക് പ്രയോഗിച്ച വ്യക്തിയാണ് പിണറായി. നിലവിൽ [more…]

Estimated read time 0 min read
Kerala Kottayam News

ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; ഓർമ്മയായത് പൂരപ്പറമ്പുകളിലെ പ്രിയസൗന്ദര്യം

0 comments

കോട്ടയം: ഇടിമിന്നലേറ്റ് പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. കഴിഞ്ഞ 25 വർഷമായി ആനപ്രേമികളുടെയും ഉടമസ്ഥരായ പല്ലാട്ട് കുടുംബത്തിന്റെയും കണ്ണിലുണ്ണിയായിരുന്നു ബ്രഹ്മദത്തൻ. [more…]

Estimated read time 1 min read
Kerala Kottayam News

വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

0 comments

കോട്ടയം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനി ഈ തുക നൽകണമെന്നാണ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ [more…]

Estimated read time 0 min read
Kerala Kottayam News

മുഖ്യമന്ത്രിയുടെ വിമാനയാത്രയും ഷാജിയുടെ കാർയാത്രയും ചെറിയ കാര്യങ്ങൾ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0 comments

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ടും മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ കാർയാത്രയുമായി ബന്ധപ്പെട്ടും ഉയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരം ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് സമയം [more…]

Estimated read time 1 min read
Kerala Kottayam News

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം; കോട്ടയത്ത് യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം

0 comments

കോട്ടയം: കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി സ്വദേശി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിന്റെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം ചങ്ങനാശ്ശേരി [more…]

Estimated read time 0 min read
Kottayam

മകൻ അച്ഛനെ കുത്തിക്കൊന്നു

അച്ഛനെ കുത്തിക്കൊന്ന് യുവാവ് കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകൻ്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അശോകനെ (42) അറസ്റ്റ് ചെയ്തു. [more…]

Estimated read time 0 min read
Kottayam

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. പച്ചക്കറി വാങ്ങുന്നതിനായി കോട്ടയം മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയ്. കുഴഞ്ഞുവീണത് [more…]