ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ; കടുത്ത ഭീഷണിയുമായി ട്രമ്പ്…

Estimated read time 0 min read

ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ; കടുത്ത ഭീഷണിയുമായി ട്രമ്പ്: ജാഗ്രതയോടെ ഇറാൻ
കനത്ത തിരിച്ചടിക്ക് ശേഷവും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.യുഎസിൻ്റെ അനുമതിയില്ലാതെ ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനില്‍ കൂടുതല്‍ നാശമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഒരുപക്ഷെ അതും ചെയ്തേക്കുമെന്നും വ്യക്തമാക്കി. എന്താണ് ചെയ്യുകയെന്ന് ഉടനെ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours