Category: News
News
‘പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സംഭവിക്കാൻ പാടില്ലാത്തത്; അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് പാർട്ടിയിലില്ലാത്തയാൾ’: പിണറായി വിജയൻ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ വലിയ [more…]
കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിലാണ് സംഭവം [more…]
പ്രമുഖ ആർക്കിടെക്റ്റ് എൻ.എം. സലീം അന്തരിച്ചു; വിടവാങ്ങിയത് ദക്ഷിണേന്ത്യൻ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
കോഴിക്കോട്: പ്രമുഖ ആർക്കിടെക്റ്റും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ എൻ.എം. സലീം (77) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ [more…]
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: സർവകലാശാലാ ഹോസ്റ്റൽ യുദ്ധക്കളമാക്കിയെന്ന് വി. ജോയ്; പൊലീസിനുനേരെ ആക്രമണമുണ്ടായെന്ന് മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടതുവിദ്യാർത്ഥി നേതാക്കൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. ഭരണപക്ഷവും പൊലീസും ചേർന്ന് സർവകലാശാലാ ഹോസ്റ്റലിനെ യുദ്ധക്കളമാക്കി മാറ്റിയെന്നും, ഇതൊരു സർക്കാർ സ്പോൺസേർഡ് നരനായാട്ടാണെന്നും പ്രതിപക്ഷ എം.എൽ.എ വി. ജോയ് [more…]
കരിഞ്ചന്തയിൽ സ്റ്റാർലിങ്ക്: എന്തുകൊണ്ട് ഇന്ത്യ ജാഗ്രത പാലിക്കണം?
ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് (Starlink). സ്പെക്ട്രം വിലനിർണ്ണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സർക്കാരിന്റെ കർശന സുരക്ഷാ പരിശോധനകളുമാണ് ഇതിന് തടസ്സമായി നിൽക്കുന്നത്. ഇന്ത്യയിലെ [more…]
വിവരാവകാശ നിയമത്തിന് 21 വർഷം: സംസ്ഥാന കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപ്പീലുകൾ, ചോദ്യങ്ങൾക്ക് ചട്ടവിരുദ്ധ മറുപടി
രാജ്യത്ത് വിവരാവകാശ നിയമം (RTI Act) പ്രാബല്യത്തിൽ വന്നിട്ട് ഇന്ന് 21 വർഷം പൂർത്തിയാകുന്നു. 2005 ഒക്ടോബർ 12-നാണ് ഈ സുപ്രധാന നിയമം നിലവിൽ വന്നത്. എന്നാൽ, നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായ സംസ്ഥാന വിവരാവകാശ [more…]
‘സാഹിത്യ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കെല്ലാം കാരണക്കാരൻ അയ്യപ്പപ്പണിക്കർ’: കെ. സച്ചിദാനന്ദൻ
തന്റെ സാഹിത്യ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കെല്ലാം കാരണക്കാരനായത് ഡോ. അയ്യപ്പപ്പണിക്കരായിരുന്നുവെന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം തനിക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും, എന്നാൽ അക്കാര്യം അദ്ദേഹം തന്നോടോ മറ്റാരെങ്കിലുമോ [more…]
മാസപ്പടി കേസ്: പിണറായി വിജയൻ ഒന്നാം പ്രതി; സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ രണ്ട് എഫ്ഐആറുകളുമായി വിജിലൻസ്
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവുമായി രണ്ട് പ്രത്യേക എഫ്ഐആറുകളാണ് [more…]
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്; സുഹൃത്തുക്കൾ കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ കൗമാരക്കാരൻ മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച ദാരുണ സംഭവത്തിൽ, പ്രതി സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. കടവന്ത്ര ദയ റീജൻസി, [more…]
‘മെഡൽ നേടിയിട്ടും മുഖ്യമന്ത്രിയോ കായിക മന്ത്രിയോ വിളിച്ചില്ല; പാരിതോഷികം വളരെ കുറവ്’: സംസ്ഥാന സർക്കാരിനെതിരെ ആൻസി സോജൻ
തൃശൂർ: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷവും സംസ്ഥാന സർക്കാരിൽ നിന്നും കായിക വകുപ്പിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും ലോങ് [more…]
