Category: News
News
ഔദ്യോഗിക യാത്രാച്ചെലവുകൾ സഞ്ചിത നിധിയിൽ നിന്ന് മാത്രം; മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി നിയമസഭയിൽ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക യാത്രാച്ചെലവുകൾ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ (കൺസോളിഡേറ്റഡ് ഫണ്ട്) നിന്നാണ് ചെലവഴിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ചാർട്ടേഡ് വിമാന യാത്രാ വിവാദ സമയത്ത് സ്വന്തം യാത്രാച്ചെലവുകൾ സ്വയം വഹിക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, [more…]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു. ഡൽഹിയിലെ ബാരഖംബയിൽ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാർച്ച് നടക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് [more…]
‘രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയം; വി.ഡി. സതീശൻ സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു’: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാജ്യത്ത് രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും കാലം കേരളത്തിൽ വി.ഡി. സതീശൻ സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം, സർക്കാർ പിണറായി വിജയനെ [more…]
ഡൽഹി പൊലീസിന് അമളി പറ്റി; നേഹാ ബോറയെന്ന് കരുതി കസ്റ്റഡിയിലെടുത്തത് രൂപസാദൃശ്യമുള്ള മറ്റൊരു വിദ്യാർഥിനിയെ
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിന് വൻ അമളി. കർശന സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും, ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയാണെന്ന് തെറ്റിദ്ധരിച്ച് രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയെ ഡൽഹി [more…]
: ‘കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്’; നെടുമ്പാശ്ശേരി അപകടത്തിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം
വയനാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത്. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. കിടപ്പാടം വിറ്റാണ് ദേവികയെ [more…]
ജന്തർമന്തർ ഇനിമുതൽ പ്രതിഷേധ വേദിയല്ല; ഡൽഹി പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രത്തിന്റെ ഗൂഢനീക്കമെന്ന് വിമർശനം
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ, ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി ഡൽഹി പൊലീസ് (ഡി-നോട്ടിഫൈ ചെയ്തു). പ്രതിഷേധങ്ങൾക്കായി പുതിയ മൂന്ന് സ്ഥലങ്ങൾ [more…]
മാസപ്പടി കേസ്: വ്യക്തിതാൽപര്യത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; പിണറായി വിജയനും വീണയും ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് (CMRL-Exalogic) മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിവരങ്ങൾ പുറത്ത്. പിണറായി വിജയൻ, മകൾ വീണ ടി., സിഎംആർഎൽ എം.ഡി. ശശിധരൻ കർത്ത എന്നിവർ [more…]
10 ലക്ഷത്തിന് മുകളിലുള്ള ചികിത്സയ്ക്ക് കർശന നിയന്ത്രണം; ESI കോർപ്പറേഷൻ നിലപാടിൽ വലഞ്ഞ് രോഗികൾ
തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സകൾക്ക് ഇ.എസ്.ഐ (ESI) കോർപ്പറേഷൻ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ ഗുരുതര രോഗ ബാധിതരായ രോഗികളും കുടുംബങ്ങളും കടുത്ത ദുരിതത്തിൽ. ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് [more…]
ഇല്ലിക്കല്‍കല്ല് ടൂറിസം , സാമ്പത്തിക ക്രമക്കേട് കാണിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്DTPC സെക്രട്ടറിയെ യുവമോര്‍ച്ച ഉപരോധിച്ചു,
ഇല്ലിക്കല്‍കല്ല് ടൂറിസം , സാമ്പത്തിക ക്രമക്കേട് കാണിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്DTPC സെക്രട്ടറിയെ യുവമോര്‍ച്ച ഉപരോധിച്ചു, കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമലയുടെയും യുവമോര്‍ച്ച ജില്ല [more…]
ഗ്യാനേഷിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കും; ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം തുടരും’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രക്ഷോഭകർക്കും നേതാക്കൾക്കും നേരെ പോലീസും കേന്ദ്ര സർക്കാരും നടത്തുന്ന അടിച്ചമർത്തലുകളിൽ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ഡൽഹി നഗരത്തെ ഒന്നാകെ ജയിലിലടച്ച് കേന്ദ്രം [more…]
