Estimated read time 1 min read
News

തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി പരിശോധന നടത്തും…

0 comments

പ്രതിഷേധങ്ങൾ ശക്തമായതോടെ, തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ [more…]

Estimated read time 0 min read
News

റാഞ്ചിയിലെ കനത്ത തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ; ലീഡ് നേടാന്‍ വിന്‍ഡീസ്, ഇന്ന് മൂന്നാം ടി20

0 comments

ഇൻഡോർ: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ഇൻഡോറിൽ. റാഞ്ചിയിലെ തോൽവിയിൽ നിന്ന് തിരിച്ചുവരാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോൾ റെക്കോർഡ് റൺചേസിന്റെ ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇൻഡീസ്. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.റാഞ്ചിയിലെ തോൽവിക്ക് [more…]

Estimated read time 0 min read
News

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ…

0 comments

എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേരും [more…]

Estimated read time 1 min read
Delhi National News

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; കസ്റ്റഡിയിലായതിനാൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിൽ

0 comments

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ പോലീസ് കരുതൽ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കർ ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള ജന്മഗ്രാമത്തിൽ വെച്ചായിരുന്നു അന്ത്യം. [more…]

Estimated read time 0 min read
Delhi National News

‘ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും വട്ടംകറക്കുന്നു’; കസ്റ്റഡിയിലുള്ള നേതാക്കളെ ഇറക്കാതെ ഡൽഹി പോലീസ്; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്

0 comments

ന്യൂഡൽഹി: ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത പ്രമുഖ സി.പി.ഐ.എം നേതാക്കളോട് സാമാന്യ മര്യാദപോലുമില്ലാതെ പോലീസ് പെരുമാറുന്നതായി ജോൺ ബ്രിട്ടാസ് എം.പി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും നേതാക്കളെ ഒരു കരുതൽ തടങ്കൽ കേന്ദ്രത്തിലും പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തിൽ നഗരം [more…]

Estimated read time 0 min read
News

‘നുണപ്രചാരണം അവസാനിപ്പിക്കൂ; ഇവിടെ മതപ്രസംഗം നടത്തരുത്’: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0 comments

ന്യൂയോർക്ക്: ജമ്മു കശ്മീരിനെക്കുറിച്ച് തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തുന്നതിന് ഐക്യരാഷ്ട്രസഭാ വേദി നിരന്തരം ദുരുപയോഗം ചെയ്യുന്ന പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. യു.എൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രതിനിധി നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി [more…]

Estimated read time 1 min read
Entertainment News

തിയേറ്ററുകളിൽ ചിരിയുടെ വെടിക്കെട്ട് തീർത്ത് ‘ധൂമകേതു’; സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ച ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്

0 comments

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ ‘നെയ്മർ’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധൂമകേതു’വിലെ “പച്ചക്കുരുതി…” എന്ന ഗാനം പുറത്തിറങ്ങി. മുത്തുവിന്റെ വരികൾക്ക് അങ്കിത് മേനോൻ ഈണം നൽകി [more…]

Estimated read time 0 min read
Delhi National News

അഭിജിത് ദീപ്കെയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ഡൽഹിയിൽ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രതിഷേധം; പി.എം. ആർഷോ അടക്കമുള്ളവർ കസ്റ്റഡിയിൽ

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി പ്രഖ്യാപിച്ച ജന്തർ മന്തർ പ്രക്ഷോഭത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് പോലീസിന്റെ വൻ വേട്ട. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെ [more…]

Estimated read time 1 min read
News

ഡോ. ആർ. ബിന്ദുവിന്റെ പുസ്തക പ്രകാശനം ഇന്ന് ഇരിങ്ങാലക്കുടയിൽ

0 comments

ഇരിങ്ങാലക്കുട: ഡോ. ആർ. ബിന്ദു രചിച്ച “അൻപും അലിവും അല്പം അനുരാഗവും” എന്ന പുസ്തകത്തിന്റെ അവതരണവും അവലോകനവും ഇന്ന് (2026 ഒക്ടോബർ 10, ശനി) വൈകീട്ട് 3:30-ന് ഇരിങ്ങാലക്കുട എസ്.എസ്. ഹാളിൽ വച്ച് നടക്കും. [more…]

Estimated read time 1 min read
Kerala News

ഡൽഹിയിൽ വൻ പോലീസ് നടപടി; മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.എ. ബേബിയും ഉൾപ്പെടെയുള്ള സി.പി.ഐ.എം നേതാക്കൾ കസ്റ്റഡിയിൽ

0 comments

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സി.പി.ഐ.എം നേതാക്കളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, [more…]