Author: admin
മെസി തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ അന്തിമതീരുമാനം ഉടൻ; ഇ.ഡി അന്വേഷണത്തിനും വഴിയൊരുങ്ങുന്നു
കൊച്ചി: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനം ഉടൻ പുറത്തുവന്നേക്കും. അഴിമതി നിരോധന നിയമപ്രകാരം [more…]
തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാജ ഒപ്പ് വിവാദം കത്തുന്നു; ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്ന് കെ.എസ്. ശബരീനാഥൻ, ആരോപണം തള്ളി ബി.ജെ.പി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ ഉലച്ച വ്യാജ ഒപ്പ് വിവാദത്തിൽ ഉറച്ചുനിന്ന് എൽ.ഡി.എഫ്. കാപ്പാ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ രജിസ്റ്ററിൽ വ്യാജമായി ഒപ്പിട്ടെന്ന ആരോപണത്തിലാണ് സി.പി.ഐ.എം [more…]
ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ കടുത്ത ഭിന്നത; സർക്കാരിൽ അതൃപ്തി അറിയിച്ച് കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തേക്ക്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തി മന്ത്രി, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടറിയിച്ചു. [more…]
നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; കരാർ ജീവനക്കാരുടെ മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദാക്കാൻ ഉത്തരവ്
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) കൂട്ടപ്പിരിച്ചുവിടലിന് വഴിതുറന്ന് ആരോഗ്യവകുപ്പിന്റെ നിർണ്ണായക ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കരാർ ജീവനക്കാരെ പിരിച്ചുവിടാനും, 2026 ജൂണിന് മുൻപ് തയാറാക്കിയ മുഴുവൻ ഇന്റർവ്യൂ റാങ്ക് ലിസ്റ്റുകളും [more…]
തായ്‌മാമൻ തങ്ക മോതിരം’ വൈകി; തഞ്ചാവൂരിൽ നഴ്സിനും കുടുംബത്തിനും നേരെ പിക്കാസ് ഉപയോഗിച്ച് ആക്രമണം
തഞ്ചാവൂർ: തമിഴ്‌നാട് സർക്കാരിന്റെ ‘തായ്‌മാമൻ തങ്ക മോതിരം’ പദ്ധതി പ്രകാരമുള്ള സ്വർണ്ണമോതിരം വിതരണം ചെയ്യാൻ വൈകിയതിനെ തുടർന്ന് നഴ്സിനും കുടുംബത്തിനും നേരെ ആക്രമണം. തഞ്ചാവൂർ ജില്ലയിലെ മുളൈയൂർ സമത്വപുരം ആരോഗ്യ കേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത് നഴ്സ് [more…]
14-കാരിയെ പീഡിപ്പിച്ച 67-കാരനായ ബന്ധുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 67-കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര [more…]
എസ്.എഫ്.ഐ നേതാവിനെതിരായ ഫോൺ ഭീഷണി: കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി [more…]
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തും. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. കേരള സർവകലാശാല ആസ്ഥാന മന്ദിരം ഉൾപ്പെടുന്ന [more…]
സംസ്ഥാന സ്‌കൂൾ കായികമേളയിലെ അപകടം: ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്
തൃശൂർ: സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ പന്തൽ തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്‌സ് സന്ദർശിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സംഭവം ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. [more…]
യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: വിവാദങ്ങൾക്കിടെ അവധി റദ്ദാക്കി കന്റോൺമെന്റ് സി.ഐ ജോലിയിൽ പ്രവേശിച്ചു
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്ന കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു. അവധി റദ്ദാക്കിയാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റെടുത്തത്. സതീഷ് കുമാർ അവധിയിലായിരുന്ന [more…]
