Estimated read time 0 min read
International News

സൗദിയും ഹൂതികളും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാം; ഗൾഫിലെ സംഘർഷം ഇസ്രയേലിന് മാത്രമേ ഗുണം ചെയ്യൂവെന്ന് ഇറാൻ

0 comments

ടെഹ്‌റാൻ: ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും [more…]

Estimated read time 1 min read
Cinema Entertainment International News

വാൾട്ടർ വൈറ്റ് ജൂനിയർ ഇനി ഓർമ്മ; ‘ബ്രേക്കിംഗ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു

0 comments

ടെക്സാസ്: ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ബ്രേക്കിംഗ് ബാഡി’ലൂടെ ശ്രദ്ധേയനായ അമേരിക്കൻ നടൻ ആർജെ മിറ്റി (34) അന്തരിച്ചു. ടെക്സാസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ബ്രേക്കിംഗ് ബാഡിൽ കേന്ദ്രകഥാപാത്രമായ [more…]

Estimated read time 0 min read
Kerala News Pathanamthitta

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി; അടൂർ സംഘർഷത്തിന് പിന്നാലെ വിമർശനം ശക്തം

0 comments

പത്തനംതിട്ട: ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായി പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഇടപെടലുകളിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. രാഹുലിന്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ നേതൃത്വത്തിലെ ഒരു പ്രബല വിഭാഗത്തിന്റെ നിലപാട്. [more…]

Estimated read time 0 min read
News

കനത്ത സുരക്ഷ ഭേദിച്ച് ജന്തർ മന്തറിൽ സി.ജെ.പി നേതാക്കളുടെ മിന്നൽ സമരം; മൂന്ന് പേർ കസ്റ്റഡിയിൽ

0 comments

ഡൽഹി: കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) മിന്നൽ സമരം. സമീപത്തുള്ള ജെ.ഡി.യു ഓഫീസിന്റെ പിൻഭാഗത്തെ ഗേറ്റ് ചാടിക്കടന്നാണ് അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തിയത്. [more…]

Estimated read time 0 min read
Kerala Kollam News

ജനവാസ കേന്ദ്രത്തിലെ പി.വി.സി പൈപ്പ് ഫാക്ടറി: കൊല്ലത്ത് നാട്ടുകാരുടെ മനുഷ്യച്ചങ്ങല

0 comments

കൊല്ലം മയ്യനാട് പുല്ലിച്ചിറ കാക്കാകടവിൽ പി.വി.സി പൈപ്പ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രണ്ട് കിലോമീറ്റർ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഫാക്ടറി ആരംഭിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും രാസപുകയ്ക്കും കാരണമാകുമെന്നും, [more…]

Estimated read time 0 min read
Kerala Kozhikode News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയയെ തുടർന്ന് വടകര സ്വദേശിനി മരിച്ചു

0 comments

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മണിയൂർ സ്വദേശിനി തങ്കമണി മരിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ [more…]

Estimated read time 0 min read
Breaking News Ernakulam Kerala News

നെടുമ്പാശേരി മിനികൂപ്പർ അപകടം: നിയമപരമായ പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് സുഹൈൽ സജീവിനെതിരെ എക്സൈസ് കേസ്

0 comments

എറണാകുളം: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടത്തിൽ, കാറോടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ എക്സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 23 വയസ്സായിരിക്കെ, പത്തൊമ്പതുകാരനായ സുഹൈൽ മദ്യപിച്ചതാണ് കേസിന് ആധാരം. പ്രതിയെ [more…]

Estimated read time 0 min read
Breaking News Kerala News Palakkad

പാലക്കാട് എസ്എഫ്‌ഐ മാർച്ചിനിടെ അതിക്രമം: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

0 comments

പാലക്കാട്: എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി [more…]

Estimated read time 1 min read
Kerala News Thiruvananthapuram

സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങൾ; അപ്പീലുകൾ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും ഈ സംഘങ്ങൾ വെവ്വേറെ അന്വേഷിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് [more…]

Estimated read time 1 min read
Breaking News Delhi National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരും; എംപിമാർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും ചായസൽക്കാരമൊരുക്കി രാഹുൽ ഗാന്ധി

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. മുന്നോട്ടുപോക്ക് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സഖ്യത്തിലെ എം.പിമാർ, വിവിധ വിദ്യാർത്ഥി [more…]