Author: admin
ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ: പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് ദുബായ്; വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ
ദുബായ്: നഗര ഗതാഗത രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളുടെ പരീക്ഷണ ഓട്ടത്തിന് ദുബായിൽ തുടക്കമായി. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിലാണ് ‘ദുബായ് ഗ്ലൈഡ്‌വേസ് ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സിസ്റ്റം’ നാല് ആഴ്ച നീണ്ടുനിൽക്കുന്ന ട്രയൽ [more…]
‘ദില്ലി ചലോ’ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞ് പോലീസ്; സംഘർഷാവസ്ഥ; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിൽ വൻ സംഘർഷം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ പോലീസ് നിരത്തിയ ശക്തമായ ബാരിക്കേഡുകൾ [more…]
മാസപ്പടി കേസ്: രണ്ടാമത്തെ വിജിലൻസ് എഫ്.ഐ.ആർ 24-ന്; മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിജിലൻസ് കേസിന്റെ എഫ്.ഐ.ആർ ഈ മാസം 24-ന് രേഖപ്പെടുത്തും. കോടതി നിർദ്ദേശത്തിന് പിന്നാലെ വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തിരിക്കുന്നത്. മുൻ [more…]
വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്ന് വർഷം വരെ തടവ്; വയോജന ക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സുരക്ഷയും പരിചരണവും ഉറപ്പുവരുത്തുന്നതിനുള്ള വയോജന ക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ബില്ലിന്റെ പ്രധാന സവിശേഷത. മുതിർന്ന [more…]
ഔദ്യോഗിക യാത്രാച്ചെലവുകൾ സഞ്ചിത നിധിയിൽ നിന്ന് മാത്രം; മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി നിയമസഭയിൽ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക യാത്രാച്ചെലവുകൾ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ (കൺസോളിഡേറ്റഡ് ഫണ്ട്) നിന്നാണ് ചെലവഴിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ചാർട്ടേഡ് വിമാന യാത്രാ വിവാദ സമയത്ത് സ്വന്തം യാത്രാച്ചെലവുകൾ സ്വയം വഹിക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, [more…]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു. ഡൽഹിയിലെ ബാരഖംബയിൽ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാർച്ച് നടക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് [more…]
‘രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയം; വി.ഡി. സതീശൻ സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു’: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാജ്യത്ത് രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും കാലം കേരളത്തിൽ വി.ഡി. സതീശൻ സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം, സർക്കാർ പിണറായി വിജയനെ [more…]
ഡൽഹി പൊലീസിന് അമളി പറ്റി; നേഹാ ബോറയെന്ന് കരുതി കസ്റ്റഡിയിലെടുത്തത് രൂപസാദൃശ്യമുള്ള മറ്റൊരു വിദ്യാർഥിനിയെ
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിന് വൻ അമളി. കർശന സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും, ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയാണെന്ന് തെറ്റിദ്ധരിച്ച് രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയെ ഡൽഹി [more…]
: ‘കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്’; നെടുമ്പാശ്ശേരി അപകടത്തിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം
വയനാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത്. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. കിടപ്പാടം വിറ്റാണ് ദേവികയെ [more…]
ജന്തർമന്തർ ഇനിമുതൽ പ്രതിഷേധ വേദിയല്ല; ഡൽഹി പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രത്തിന്റെ ഗൂഢനീക്കമെന്ന് വിമർശനം
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ, ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി ഡൽഹി പൊലീസ് (ഡി-നോട്ടിഫൈ ചെയ്തു). പ്രതിഷേധങ്ങൾക്കായി പുതിയ മൂന്ന് സ്ഥലങ്ങൾ [more…]
