Estimated read time 1 min read
Delhi National News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം വേണം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതി

0 comments

ഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും, ഇതിനായി ഐ.ടി നിയമപ്രകാരം പുതിയ ചട്ടങ്ങൾ രൂപീകരിക്കണമെന്നും [more…]

Estimated read time 1 min read
Kerala News Thiruvananthapuram

വൻ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത കോഴ്‌സുകൾ; കഴക്കൂട്ടത്ത് ബ്രിക്‌സ് ഇന്റർനാഷണൽ ഉടമ കസ്റ്റഡിയിൽ

0 comments

തിരുവനന്തപുരം: അംഗീകാരമില്ലാത്ത കോഴ്‌സുകൾ നടത്തി വിദ്യാർത്ഥികളിൽ നിന്ന് വൻ ഫീസ് ഈടാക്കിയെന്ന പരാതിയിൽ വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ‘ബ്രിക്‌സ് ഇന്റർനാഷണൽ’ എന്ന സ്ഥാപനത്തിന്റെ ഉടമയും വള്ളക്കടവ് പെരുന്താന്നി സ്വദേശിയുമായ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

യു.എൻ സർവകലാശാലാ ക്യാമ്പസ് കേരളത്തിലേക്ക്; കൊച്ചി ആസ്ഥാനമായി പ്രവർത്തനം തുടങ്ങാൻ താത്പര്യമറിയിച്ചു

0 comments

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭാ (യു.എൻ) സർവകലാശാലയുടെ പുതിയ ക്യാമ്പസ് കേരളത്തിലേക്ക് വരുന്നു. കൊച്ചി ആസ്ഥാനമാക്കി ക്യാമ്പസ് ആരംഭിക്കാൻ സർവകലാശാലാ അധികൃതർ സംസ്ഥാന സർക്കാരിനെ താത്പര്യമറിയിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളായ കുസാറ്റ്, നുവാൽസ് (NUALS), സി.ഡി.എസ് (CDS) [more…]

Estimated read time 0 min read
Kerala Kozhikode News

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ; പിന്നീട് ജാമ്യത്തിൽ വിട്ടു

0 comments

കോഴിക്കോട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ [more…]

Estimated read time 0 min read
Ernakulam Kerala News

സി.എം.ആർ.എൽ – എക്സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നൽകിയ കത്ത് ഇ.ഡി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

0 comments

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത; ഒക്ടോബറിലും സർചാർജ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കാമെന്ന സൂചന നൽകി കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1500 കോടിയിലധികം രൂപയുടെ വൈദ്യുതിയാണ് ബോർഡ് പുറത്തുനിന്ന് വാങ്ങിയത്. ഈ കണക്കുകൾ റെഗുലേറ്ററി [more…]

Estimated read time 1 min read
Kerala Malappuram News

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, ചിലതിന്റെ കുറവ് മാത്രം; ഒക്ടോബർ 15-ഓടെ പ്രശ്നം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

0 comments

മലപ്പുറം: സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്നും ചില പ്രത്യേക മരുന്നുകളുടെ കുറവ് മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒക്ടോബർ 15-ഓടെ ഈ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്നും കുറവുള്ള മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി [more…]

Estimated read time 0 min read
Breaking News Kerala News

യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 38 വാർഡുകളിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്തിന്

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഷ്ട്രീയ കേരളം ഈ ജനവിധിയെ ഏറെ ആകാംക്ഷയോടെയാണ് [more…]

Estimated read time 0 min read
National News

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനം; ചൂടും തിരക്കും കാരണം കാത്തുനിന്ന 15-ഓളം പേർ കുഴഞ്ഞുവീണു

0 comments

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനത്തിനിടെ അദ്ദേഹത്തെ കാണാൻ കാത്തുനിന്ന പതിനഞ്ചോളം പേർ കുഴഞ്ഞുവീണു. മധുര രാജാജി ആശുപത്രി, ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിൽ തടിച്ചുകൂടിയവരാണ് കടുത്ത ചൂടും തിരക്കും കാരണം ബോധരഹിതരായത്. [more…]

Estimated read time 0 min read
Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: ജന്തർമന്തറിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

0 comments

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്താനിരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. 20 ദിവസം നീളുന്ന പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ് [more…]