Estimated read time 1 min read
Delhi National News

ആദ്യം ആക്രമിച്ചത് യൂത്ത് കോൺഗ്രസ്, കെ.സി ഇടപെട്ട് അവരെ നിലയ്ക്ക് നിർത്തണം; മറുപടിയുമായി എം.എ. ബേബി

0 comments

ന്യൂഡൽഹി: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് മറുപടിയുമായി സി.പി.എം നേതാവ് എം.എ. ബേബി. അക്രമത്തിന് ആദ്യം തുടക്കമിട്ടത് യൂത്ത് കോൺഗ്രസാണെന്നും, കെ.സി. വേണുഗോപാൽ [more…]

Estimated read time 0 min read
Kerala News Thrissur

സ്വന്തം വീഴ്ചകൾ മറച്ചുപിടിച്ച് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളെ പഴിചാരുന്നു; സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം

0 comments

തൃശൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, സ്വന്തം വീഴ്ചകൾ മറച്ചുപിടിച്ച് കീഴ്ഘടകങ്ങളെ മാത്രം പഴിചാരുകയാണെന്നും സി.പി.എം തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികൾ പൊതുചർച്ചയിൽ കടുത്ത [more…]

Estimated read time 0 min read
Kerala News Thiruvananthapuram

പത്തുവർഷത്തെ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എം കരുതേണ്ട; മന്ത്രി ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനലുകളെയും കൊട്ടേഷൻ [more…]

Estimated read time 0 min read
Delhi National

ഡൽഹിയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഇനി നിർമ്മിത ബുദ്ധി; 1,789 കോടിയുടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന് കേന്ദ്രാനുമതി

0 comments

ന്യൂഡൽഹി: ഡൽഹി നഗരം നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് നിർമ്മിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹി പോലീസ് നടപ്പിലാക്കുന്ന 1,789.52 കോടി രൂപയുടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് [more…]

Estimated read time 0 min read
Kerala News

ഗുരുവായൂരിൽ ഇനി ആഴ്ചയിൽ ആറ് ദിവസവും വെർച്വൽ ക്യൂ ദർശനം; വെറ്ററിനറി കോളേജ് അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും

0 comments

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെ ആഴ്ചയിലെ മറ്റ് ആറ് ദിവസങ്ങളിലും വെർച്വൽ ക്യൂ ദർശന സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2,400 [more…]

Estimated read time 0 min read
Kerala News Thiruvananthapuram

ബിജെപിക്കെതിരായ സമരത്തിൽ സിപിഎമ്മിന് പൊള്ളുന്നതെന്തിന്? എസ്.എഫ്.ഐയുടേത് ആസൂത്രിത അക്രമമെന്ന് വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: ബിജെപിക്കും സംഘപരിവാറിനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും ആർജ്ജവത്തോടെ സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് [more…]

Estimated read time 0 min read
Kerala News Palakkad

സ്വതന്ത്ര ജീവിതത്തിന് തടസ്സം; കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ മുക്കിക്കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം, മൊഴി അവിശ്വസനീയമെന്ന് പൊലീസ്

0 comments

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം മക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസ്സമായതിനാലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി നിവേദ്യ പൊലീസിന് നൽകിയ [more…]

Estimated read time 0 min read
Kerala News Thrissur

ഭർത്താവിന്റെ പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ഭാര്യയുടെ ക്വട്ടേഷൻ; തൃശൂരിൽ പൊലീസ് ചമഞ്ഞെത്തിയ ഗുണ്ടാസംഘം യുവതിയെ പീഡിപ്പിച്ചു

0 comments

തൃശൂർ: ഭർത്താവിന്റെ പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ഭാര്യ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി. തൃശൂരിലെ ഒമേഗ ലോഡ്ജിൽ വെച്ചാണ് പൊലീസ് ചമഞ്ഞെത്തിയ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ ഏറ്റെടുത്ത [more…]

Estimated read time 0 min read
Kannur Kerala News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; സുരക്ഷ ശക്തമാക്കി പൊലീസ്

0 comments

കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിലിടിച്ച അക്രമികൾ ദേശീയ പതാകയുടെ സ്റ്റാൻഡും തകർത്തു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ടാണ് [more…]

Estimated read time 1 min read
Gulf News

സഹപൈലറ്റിന്റെ കുത്തേറ്റിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു; 170 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റിന് ലോകത്തിന്റെ ആദരം

0 comments

റിയാദ്: ആകാശത്ത് 34,000 അടി ഉയരത്തിൽ വെച്ച് സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കുത്തേറ്റിട്ടും മനോധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി താഴെയിറക്കി ഇന്ത്യൻ പൈലറ്റ്. സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന ഫ്ളൈ ദുബായ് [more…]