Estimated read time 1 min read
Kerala News Thiruvananthapuram

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

0 comments

തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തും. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. കേരള സർവകലാശാല ആസ്ഥാന മന്ദിരം ഉൾപ്പെടുന്ന [more…]

Estimated read time 1 min read
Kerala News Thrissur

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അപകടം: ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്

0 comments

തൃശൂർ: സംസ്ഥാന സ്‌‌കൂൾ കായികമേളയ്ക്കിടെ പന്തൽ തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്‌സ് സന്ദർശിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സംഭവം ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. [more…]

Estimated read time 0 min read
Kerala News Thiruvananthapuram

യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: വിവാദങ്ങൾക്കിടെ അവധി റദ്ദാക്കി കന്റോൺമെന്റ് സി.ഐ ജോലിയിൽ പ്രവേശിച്ചു

0 comments

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്ന കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു. അവധി റദ്ദാക്കിയാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റെടുത്തത്. സതീഷ് കുമാർ അവധിയിലായിരുന്ന [more…]

Estimated read time 1 min read
Delhi National News

വി.ഡി. സതീശനെതിരെ പരാതിയുമായി അടൂർ പ്രകാശ് ഹൈക്കമാൻഡിന് മുന്നിൽ; ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

0 comments

ന്യൂഡൽഹി: മുന്നണിയിലെ അതൃപ്തി വ്യക്തമാക്കി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ നേരിൽകണ്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതി നൽകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ [more…]

Estimated read time 1 min read
Kerala Kollam News

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു

0 comments

കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത രൂക്ഷമായ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ ഉറപ്പുനൽകിയതോടെയാണ് കടശേരി പുന്നല മോഡൽ ഫോറസ്റ്റ് [more…]

Estimated read time 1 min read
News Sports

മെസിയുടെ വിടവാങ്ങൽ മത്സരം നാളെ; പരിശീലന ക്യാമ്പിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അർജന്റീന

0 comments

ബ്യൂണസ് ഐറിസ്: അർജന്റീന ദേശീയ ടീമിലെ തന്റെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കാൻ ലയണൽ മെസി പരിശീലന ക്യാമ്പിലെത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനാണ് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. 2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ [more…]

Estimated read time 1 min read
International News

ഹൂതികൾക്കെതിരെ സഖ്യസേനയുടെ ‘ഫജ്‌ർ അൽ യെമൻ’ സൈനിക നീക്കം; ബാബ് അൽ മന്ദബ് തിരിച്ചുപിടിച്ചു

0 comments

സനാ: യെമനിൽ ഹൂതി വിമതർക്കെതിരെ ശക്തമായ തിരിച്ചു വരവിനൊരുങ്ങി യെമൻ സർക്കാരും സഖ്യസേനയും. സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഫജ്‌‌ർ അൽ യെമൻ’ എന്ന കൂറ്റൻ സൈനിക നീക്കത്തിലൂടെ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികളിൽ നിന്ന് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മെസി തട്ടിപ്പ് കേസ്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിന് കൈമാറി

0 comments

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കാറ്റിനും ഇടിമിന്നലിനും ജാഗ്രതാ നിർദ്ദേശം

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, [more…]

Estimated read time 0 min read
Kerala News Palakkad

കടുത്ത അച്ചടക്കനടപടി വേണമെന്ന് ആവശ്യം; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത

0 comments

പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്കനടപടികൾക്ക് സാധ്യത. പാർട്ടിയിലെ ഉയർന്ന സമിതികളിൽ നിന്ന് സുരേഷ് ബാബുവിനെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ ജില്ലാ [more…]