Category: News
News
തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് നിരക്ക് കുത്തനെ കൂട്ടി; അദാനി ഗ്രൂപ്പിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ്, എൻട്രി ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചത് യാത്രക്കാർക്കും ടാക്സി തൊഴിലാളികൾക്കും വിമാനത്താവള ജീവനക്കാർക്കും വലിയ തിരിച്ചടിയാകുന്നു. ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നിരക്ക് വർദ്ധനവിൽ വ്യാപക പ്രതിഷേധമാണ് [more…]
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു
കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തുർക്കി ചരക്കുകപ്പൽ തകർന്നു. അപകടത്തിൽ കപ്പലിലെ ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. തുർക്കിയുടെ ‘റോയാദ് മമ്മദോവ്’ എന്ന ചരക്കുകപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ച [more…]
ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.ഐ.എം നേതൃത്വത്തിൽ സമ്മർദ്ദം; രൂക്ഷ വിമർശനവുമായി കോൺഗ്രസും ബി.ജെ.പിയും
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പ്രാഥമിക അംഗത്വം റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത അച്ചടക്ക നടപടികൾക്ക് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. പാലക്കാട് ജില്ലാ [more…]
മെസി തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ അന്തിമതീരുമാനം ഉടൻ; ഇ.ഡി അന്വേഷണത്തിനും വഴിയൊരുങ്ങുന്നു
കൊച്ചി: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനം ഉടൻ പുറത്തുവന്നേക്കും. അഴിമതി നിരോധന നിയമപ്രകാരം [more…]
തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാജ ഒപ്പ് വിവാദം കത്തുന്നു; ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്ന് കെ.എസ്. ശബരീനാഥൻ, ആരോപണം തള്ളി ബി.ജെ.പി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ ഉലച്ച വ്യാജ ഒപ്പ് വിവാദത്തിൽ ഉറച്ചുനിന്ന് എൽ.ഡി.എഫ്. കാപ്പാ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ രജിസ്റ്ററിൽ വ്യാജമായി ഒപ്പിട്ടെന്ന ആരോപണത്തിലാണ് സി.പി.ഐ.എം [more…]
ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ കടുത്ത ഭിന്നത; സർക്കാരിൽ അതൃപ്തി അറിയിച്ച് കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തേക്ക്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തി മന്ത്രി, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടറിയിച്ചു. [more…]
നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; കരാർ ജീവനക്കാരുടെ മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദാക്കാൻ ഉത്തരവ്
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) കൂട്ടപ്പിരിച്ചുവിടലിന് വഴിതുറന്ന് ആരോഗ്യവകുപ്പിന്റെ നിർണ്ണായക ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കരാർ ജീവനക്കാരെ പിരിച്ചുവിടാനും, 2026 ജൂണിന് മുൻപ് തയാറാക്കിയ മുഴുവൻ ഇന്റർവ്യൂ റാങ്ക് ലിസ്റ്റുകളും [more…]
തായ്മാമൻ തങ്ക മോതിരം’ വൈകി; തഞ്ചാവൂരിൽ നഴ്സിനും കുടുംബത്തിനും നേരെ പിക്കാസ് ഉപയോഗിച്ച് ആക്രമണം
തഞ്ചാവൂർ: തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതി പ്രകാരമുള്ള സ്വർണ്ണമോതിരം വിതരണം ചെയ്യാൻ വൈകിയതിനെ തുടർന്ന് നഴ്സിനും കുടുംബത്തിനും നേരെ ആക്രമണം. തഞ്ചാവൂർ ജില്ലയിലെ മുളൈയൂർ സമത്വപുരം ആരോഗ്യ കേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത് നഴ്സ് [more…]
14-കാരിയെ പീഡിപ്പിച്ച 67-കാരനായ ബന്ധുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 67-കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര [more…]
എസ്.എഫ്.ഐ നേതാവിനെതിരായ ഫോൺ ഭീഷണി: കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി [more…]
