Category: News
News
ജനവാസ കേന്ദ്രത്തിലെ പി.വി.സി പൈപ്പ് ഫാക്ടറി: കൊല്ലത്ത് നാട്ടുകാരുടെ മനുഷ്യച്ചങ്ങല
കൊല്ലം മയ്യനാട് പുല്ലിച്ചിറ കാക്കാകടവിൽ പി.വി.സി പൈപ്പ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രണ്ട് കിലോമീറ്റർ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഫാക്ടറി ആരംഭിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും രാസപുകയ്ക്കും കാരണമാകുമെന്നും, [more…]
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയയെ തുടർന്ന് വടകര സ്വദേശിനി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മണിയൂർ സ്വദേശിനി തങ്കമണി മരിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ [more…]
നെടുമ്പാശേരി മിനികൂപ്പർ അപകടം: നിയമപരമായ പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് സുഹൈൽ സജീവിനെതിരെ എക്സൈസ് കേസ്
എറണാകുളം: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടത്തിൽ, കാറോടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ എക്സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 23 വയസ്സായിരിക്കെ, പത്തൊമ്പതുകാരനായ സുഹൈൽ മദ്യപിച്ചതാണ് കേസിന് ആധാരം. പ്രതിയെ [more…]
പാലക്കാട് എസ്എഫ്‌ഐ മാർച്ചിനിടെ അതിക്രമം: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
പാലക്കാട്: എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി [more…]
സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങൾ; അപ്പീലുകൾ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും ഈ സംഘങ്ങൾ വെവ്വേറെ അന്വേഷിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് [more…]
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരും; എംപിമാർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും ചായസൽക്കാരമൊരുക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. മുന്നോട്ടുപോക്ക് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സഖ്യത്തിലെ എം.പിമാർ, വിവിധ വിദ്യാർത്ഥി [more…]
ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ: പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് ദുബായ്; വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ
ദുബായ്: നഗര ഗതാഗത രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളുടെ പരീക്ഷണ ഓട്ടത്തിന് ദുബായിൽ തുടക്കമായി. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിലാണ് ‘ദുബായ് ഗ്ലൈഡ്‌വേസ് ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സിസ്റ്റം’ നാല് ആഴ്ച നീണ്ടുനിൽക്കുന്ന ട്രയൽ [more…]
‘ദില്ലി ചലോ’ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞ് പോലീസ്; സംഘർഷാവസ്ഥ; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിൽ വൻ സംഘർഷം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ പോലീസ് നിരത്തിയ ശക്തമായ ബാരിക്കേഡുകൾ [more…]
മാസപ്പടി കേസ്: രണ്ടാമത്തെ വിജിലൻസ് എഫ്.ഐ.ആർ 24-ന്; മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിജിലൻസ് കേസിന്റെ എഫ്.ഐ.ആർ ഈ മാസം 24-ന് രേഖപ്പെടുത്തും. കോടതി നിർദ്ദേശത്തിന് പിന്നാലെ വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തിരിക്കുന്നത്. മുൻ [more…]
വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്ന് വർഷം വരെ തടവ്; വയോജന ക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സുരക്ഷയും പരിചരണവും ഉറപ്പുവരുത്തുന്നതിനുള്ള വയോജന ക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ബില്ലിന്റെ പ്രധാന സവിശേഷത. മുതിർന്ന [more…]
