Category: National
National
‘ജർമ്മൻ പൗരത്വമുള്ളയാൾ സമരത്തിൽ പങ്കെടുത്തതെങ്ങനെ?’; ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി ബിജെപി നേതാവ്
ഡൽഹി: ബെംഗളൂരു ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന എസ്ഐആർ (SIR) വിരുദ്ധ സമരത്തിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി പങ്കെടുത്തതിനെതിരെ പരാതി. ജർമ്മൻ പൗരത്വമുള്ള ഒരാൾ [more…]
രണ്ടാം ജന്തർ മന്തർ സമരത്തിനൊരുങ്ങി സി.ജെ.പി; പ്രതിഷേധം തടയാൻ ഡൽഹിയിൽ നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും
ന്യൂഡൽഹി: ബെംഗളൂരുവിലെ വൻ പ്രതിഷേധത്തിന് പിന്നാലെ ഡൽഹിയിൽ ‘ജന്തർ മന്തർ 2.0’ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, വോട്ടർ പട്ടിക സുതാര്യമാക്കാത്ത എസ്.ഐ.ആർ (SIR) [more…]
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ഇന്ത്യാ സഖ്യം; ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചു
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വൻ സമരപരിപാടികളുമായി ഇന്ത്യാ സഖ്യം. ഡൽഹിയിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയിലൂടെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷ നേതാക്കളുടെ തീരുമാനം. ഉച്ചകഴിഞ്ഞ് [more…]
‘ധർമേന്ദ്ര പ്രധാൻ ആദ്യ വിക്കറ്റ്, ഗ്യാനേഷ്കുമാർ അടുത്തത്’; കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിജെപി കൺവീനർ
ഡൽഹി: വോട്ടുകൾ മോഷ്ടിച്ചും പട്ടികയിൽ നിന്ന് നീക്കം ചെയ്തുമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്കെ ആരോപിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളുടെ മേൽ പൂർണ്ണ [more…]
എസ്ഐആർ പൗരന്റെ വോട്ടവകാശം നിഷേധിക്കുന്നു; സംവിധാനം റദ്ദാക്കും വരെ പോരാടുമെന്ന് പ്രകാശ് രാജ്
ബെംഗളൂരു: ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് നിഷേധിക്കുന്ന എസ്ഐആർ (SIR) സംവിധാനം റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രമുഖ നടൻ പ്രകാശ് രാജ്. മുഖ്യ തിരഞ്ഞെടുപ്പ് [more…]
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് സി.ജെ.പി; ബെംഗളൂരുവിൽ പ്രതിഷേധം ശക്തം; പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
ബെംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) പേരിൽ കർണാടകത്തിൽ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയ നടപടിക്കെതിരെ ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിനിടെ [more…]
ജന്തർമന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ മൂന്ന് കേസുകൾ; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ [more…]
17,000 അടി ഉയരത്തിൽ വെച്ച് മിന്നലേറ്റു; ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ, 104 യാത്രക്കാർ സുരക്ഷിതർ
ലഖ്നൗ: പാട്നയിൽ നിന്ന് ലഖ്നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് മിന്നലേറ്റു. ഇതേത്തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രികരെല്ലാവരും പൂർണ്ണ സുരക്ഷിതരാണ്. വിമാനത്തിലുണ്ടായിരുന്ന 104 പേർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച [more…]
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ഡൽഹിയിൽ പ്രതിഷേധം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം; ഇന്ന് മമത ബാനർജിയും പങ്കുചേരും
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ പ്രക്ഷോഭം തുടരുകയാണ്. ഇന്നത്തെ പ്രതിഷേധ പരിപാടികളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത [more…]
രാജ്യത്ത് ഇന്നും പ്രതിഷേധജ്വാല: ബെംഗളൂരുവിൽ സി.ജെ.പി പ്രതിഷേധം, ഡൽഹിയിൽ സമരം തുടരാൻ ഇന്ത്യാ സഖ്യം
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികളും സി.ജെ.പിയും (CJP) തീരുമാനിച്ചു. നിയമവിരുദ്ധമായി എസ്.ഐ.ആർ (SIR) നടപടികളിലൂടെ വോട്ടവകാശം നഷ്ടപ്പെട്ട ജനങ്ങൾക്ക് നീതി ആവശ്യപ്പെട്ട് [more…]
